ദൂരെ ദൂരെ നിൽക്കുക
കൂടെ കൂടെ പൊരുതുക
ധൈര്യം പോരാട്ടത്തിന് പകരുക
വിജയം വരെയും പൊരുതുക
പകർച്ചവ്യാധികളെ തോൽപ്പിക്കാം
കരുത്തോടെ മുന്നേറാം
നമ്മുടെ ജീവനു വേണ്ടി
നമ്മുടെ നാടിനു വേണ്ടി
പ്രവർത്തിക്കാം രാവും പകലും
ധീരയോദ്ധാക്കളാകാം
നമുക്ക് ധീരൻമാരാകാം.
അഭയകൃഷ്ണ കെ.
3 std പലേരി എൽ പി സ്കൂൾ കണ്ണൂർ സൗത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 08/ 07/ 2025 >> രചനാവിഭാഗം - കവിത