"ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വശീലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Latheefkp | തരം= ലേഖനം  }}

18:06, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വശീലം


                                         നമ്മുടെ ഈ ലോകത്ത് ഉണ്ടായിട്ടുള്ള ഒട്ടുമിക്ക രോഗങ്ങളും ശുചിത്വമില്ലായ്മ കൊണ്ട് ഉണ്ടായതാണ്. നമ്മുടെ പരിസ്ഥിതിയും നമ്മുടെ ചുറ്റുപാടും ആഴ്ചയിലൊരിക്കലെങ്കിലും വൃത്തിയാക്കുക. അതുപോലെ നമ്മളും എപ്പോഴും വൃത്തിയുള്ളവയായിരിക്കുക. എന്തെങ്കിലും രോഗലക്ഷണംകണ്ടാൽ സമൂഹത്തിൽ നിന്നും അകലം പാലിക്കുക ഇതുവഴി മറ്റുള്ളവരിൽ രോഗം പരക്കുന്നത് ഒഴിവാക്കാം ...

ഫാത്തിമ ഫിദ
4 ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം