"എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/ നല്ല ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നല്ല ശീലങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=HAMIDA  C
| പേര്=ഹമീദ സി
| ക്ലാസ്സ്=4A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 28: വരി 28:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

12:22, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല ശീലങ്ങൾ


വൃത്തി വേണം മനുഷ്യന്
വരും മാരികളെ തുരത്തുവാൻ
കഴുകാം നമുക്ക് ഇരുകൈകളും വായയും
ഭക്ഷണത്തിന് മുന്പും ശേഷവും
കുളിക്കണം നാം ഇരുനേരവും
വൃത്തിയാക്കാം നമ്മുടെ വീടും ചുറ്റുപാടും
ആഴ്ചയിൽ ഒരു ദിനമെങ്കിലും
ശീലിക്കണം നാം ഈ ശീലങ്ങളൊക്കെ
നല്ല നാളേക്കായി
മാതൃകയാകാം നമുക്ക് ഈ നാടിന്
 

ഹമീദ സി
4 എ എം.ഐ.എം.എൽ.പി.എസ് ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത