"പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(എെൻറ സ്വപ്നം)
വരി 1: വരി 1:
*[[{{PAGENAME}}/പ്രാർത്ഥനാഗീതം| പ്രാർത്ഥനാഗീതം]]
*[[{{PAGENAME}}/പ്രാർത്ഥനാഗീതം| പ്രാർത്ഥനാഗീതം]]
*[[{{PAGENAME}}/അനുജത്തി| അനുജത്തി]]
*[[{{PAGENAME}}/അനുജത്തി| അനുജത്തി]]
*[[{{PAGENAME}}/എെൻറ സ്വപ്നം| എെൻറ സ്വപ്നം]]/home/kite/Downloads/Untitled document.pdf
*[[{{PAGENAME}}/എെൻറ സ്വപ്നം| എെൻറ സ്വപ്നം]
 
                      എന്റെ സ്വപ്നം
ഇരുളിൽ തിളങ്ങുമീ പാട്ടുകേൾക്കാൻ കൂടെ
മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട്
നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാൻ താഴെ
വഴി മരചോട്ടിലെ പുല്ലുമുണ്ട്
ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത് താരങ്ങങ്ങളുണ്ട് താരകളുണ്ട്
ആ പാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും
സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്
                        തൻസീറ ട

12:21, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

                     എന്റെ സ്വപ്നം

ഇരുളിൽ തിളങ്ങുമീ പാട്ടുകേൾക്കാൻ കൂടെ മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട് നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാൻ താഴെ വഴി മരചോട്ടിലെ പുല്ലുമുണ്ട് ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത് താരങ്ങങ്ങളുണ്ട് താരകളുണ്ട് ആ പാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്

                        തൻസീറ ട