"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 47: വരി 47:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* [[ ജെ.ആര്‍.സി.]]
* [[ 50021ജെ.ആര്‍.സി|ജെ.ആര്‍.സി.]]
*  [[പേപ്പര്‍ ബാഗ് യൂണിറ്റ്]]
*  [[50021പേപ്പര്‍ ബാഗ് യൂണിറ്റ്|പേപ്പര്‍ ബാഗ് യൂണിറ്റ്]]
*  [[ബാന്റ് ട്രൂപ്പ്.]]
*  [[50021ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്.]]
* [[ റെക്സിന്‍ ബാഗ് യൂണിറ്റ്]]
* [[ 50021റെക്സിന്‍ ബാഗ് യൂണിറ്റ്|റെക്സിന്‍ ബാഗ് യൂണിറ്റ്]]
*  [[സ്കൂള്‍ പത്രം (പുലരി)]]
*  [[50021സ്കൂള്‍ പത്രം (പുലരി)|സ്കൂള്‍ പത്രം (പുലരി)]]
* [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.]]
  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

00:59, 10 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്
വിലാസം
പൂമല

വയനാട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-2010Dcwyd



പച്ചപുതപ്പണിഞ്ഞ കുന്നുകളും, വയലേലകളും നിറഞ്ഞ വയനാട് ജില്ലയില്‍ NH 212 ല്‍ നിന്നും 1 km അകലെ ബത്തേരി അംമ്പുകുത്തി റോഡില്‍ പൂമല എന്ന കൊച്ചുഗ്രാമത്തിലാണ് സെന്റ് റോസല്ലോസ് ബധിര വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1976 ല്‍ കാരുണ്യ മാതാവിന്റെ പുത്രിമാര്‍ എന്ന സന്യാസിനി സമൂഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്. ബധിരരായ വിദ്യാര്‍ത്ഥികള്‍ അവരുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിദ്യാഭ്യാസം നടത്തിവരുന്നു. വയനാട് ജില്ലയിലെ ഏക എയിഡഡ് ബധിര ഹൈസ്കൂളാണ് ഈ വിദ്യാലയം. 1995 ല്‍ ഏഴാം ക്ളാസ്സു വരെയും 2005 ല്‍ ഹൈസ്കൂളിനും എയ്ഡഡ് പദവി ലഭിച്ചു. പ്രധാനാധ്യാപിക ഉള്‍പ്പടെ 14 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിന്റെ പുരോഗതിക്കായ് അര്‍പ്പണ ബോധത്തോടെ സേവനം ചെയ്യുന്നു. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകര്‍ അധരവായനാ സംബ്രദായത്തിലൂടെ വിദ്യാര്‍ത്ഥികളുടെ സംസാരശേഷിയെ വികസിപ്പിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

3 ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 10 ക്ളാസ് മുറികളും ലാബ്, ലൈബ്രറി, ആഡിയോളജി റൂം , കംപ്യട്ടര്‍ ലാബും ,ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലവും ഉണ്ട്. എസ്.എസ്.എയുടെ ലേണ്‍ ആന്‍ഡ് ഏണ്‍ പദ്ധതി പ്രകാരമുളള പേപ്പര്‍ ബാഗ് യൂണിറ്റും പ്രവര്‍ത്തിക്കുന്നു. ഈ വിദ്യാര്‍ത്ഥികളുടെ സര്‍വതോന്‍മുഖമായ വളര്‍ച്ചയെ ലക്ഷ്യമിട്ട് സ്വയംതൊഴില്‍ മാതൃകയില്‍ റെക്സിന്‍ ബാഗ് നിര്‍മ്മാണവും നടക്കുന്നു. ഹിന്ദിക്കു പകരമായി തുന്നല്‍ പരിശീലനം നല്‍കുന്നു. പഠനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഗ്രൂപ്പ് ഹിയറിംഗ് എയിഡ് സിസ്റ്റം, സ്പീച്ച് ട്രെയിനര്‍, വ്യക്തിഗത ഹിയറിംഗ് എയ്ഡ് എന്നിവ ഉപയോഗിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കാരുണ്യമാതാവിന്റെ പുത്രിമാര്‍ എന്ന സന്യാസസഭയാണ് ഈ സ്ഥാപനം നടത്തുന്നത്. ഈ സഭയ്ക്കു കീഴീല്‍ കോഴിക്കോട് എരഞ്ഞിപാലത്ത് കരുണ ബധിര വിദ്യാലയവും പ്രവര്‍ത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ മാനേജര്‍ സിസ്റ്റര്‍ സോഫിയയും, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ മേരി തെരേസയും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

സി.ഔസില്യാട്രിസ്

‌|

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.