"ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം/അക്ഷരവൃക്ഷം/ നമുക്ക് പ്രതിരോധിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നമുക്ക് പ്രതിരോധിക്കാം കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42220 | | സ്കൂൾ കോഡ്= 42220 | ||
| ഉപജില്ല=വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 19: | വരി 19: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = ലേഖനം}} |
17:31, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നമുക്ക് പ്രതിരോധിക്കാം കൊറോണയെ
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് എന്ന വാചകം നാം എപ്പോഴും ഓർക്കണം .കൊറോണ വൈറസ് ഒരാളിൽ കയറിയാൽ രോഗ ലക്ഷണങ്ങൾ കാണിക്കുന്നതിന് മുൻപ് തന്നെ പടരുന്നു . അതിനാൽ ഈ രോഗ ബാധ തടയേണ്ടത് വളരെ അത്യാവശ്യമാണ് . ഈ വൈറസ് നമ്മുടെ ശരീരത്തിൽ കയറിക്കഴിഞ്ഞാൽ അത് ശ്വാസകോശത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു .ശ്വാസകോശത്തിൽ അത് അണുബാധ ഉണ്ടാക്കുന്നു . മൂക്കൊലിപ്പ് , ജലദോഷം , തൊണ്ടയിൽ അസ്വസ്ഥത , ചുമ ,തൊണ്ട വേദന എന്നീ ലക്ഷണങ്ങൾ ഉണ്ടാകാം . ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ , ചികിത്സ തേടാതിരുന്നാൽ കഫക്കെട്ട് ഉണ്ടായി നിമോണിയ ആയി മാറുന്നു . രോഗിക്ക് ശ്വാസം മുട്ടൽ ഉണ്ടാകും . നിമോണിയ കടുത്തു രോഗി മരണപ്പെടുന്നു .
ഒരു രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാതിരിക്കാൻ മാസ്ക്ക് ധരിക്കുക .മൂക്കിന് താഴെ അല്ല മൂക്കിന് മുകൾ ഭാഗം മൂടത്തക്ക വിധം ആണ് മാസ്ക്ക് ധരിക്കേണ്ടത് . നാം സംസാരിക്കുമ്പോൾ പോലും മാസ്ക്ക് ഉപയോഗിക്കുക . ഒരു മാസ്ക്ക് തന്നെ എല്ലായിടത്തും ഉപയോഗിക്കുന്നത് ഒഴിവാക്കണം . അടുത്തതായി ശ്രേധിക്കേണ്ട കാര്യം നാം പുറത്തു പോയി വന്നാലുടൻ കൈകാലുകൾ സോപ്പുപയോഗിചു വൃത്തിയുള്ള ജലത്തിൽ കഴുകുക . അതിന് ശേഷം മാത്രമേ വീട്ടിനുള്ളിൽ പ്രവേശിക്കാൻ പാടുള്ളു . രോഗം വരാതിരിക്കാൻ അടുത്തതായി ചെയ്യേണ്ടത് നമ്മുടെ പ്രധിരോധ ശേഷി വർധിപ്പിക്കുക എന്നതാണ് . ഇതിനായി ധാരാളം പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുക, പ്രധാനമായും വിറ്റാമിൻ സി അടങ്ങിയത് . പയറുവർഗങ്ങൾ നട്സ് എന്നിവ കുട്ടികൾക്ക് കൊടുക്കുകയും നമ്മൾ കഴിക്കുകയും ചെയ്യണം . ധാരാളം വെള്ളം കുടിക്കുക . കഴിയുന്നതും വീടിനു പുറത്തു ഇറങ്ങാതിരിക്കുക . ഷുഗർ , കൊളസ്ട്രോൾ , രക്ത സമ്മർദ്ദം , എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ യഥാസമയം മരുന്ന് കഴിച്ച രോഗം നിയന്ത്രിച്ചു നിർത്തുക . എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ മടിക്കാതെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുക . അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക . എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ കൊറോണ എന്ന മഹാമാരിയെ നമുക്ക് ഈ ഭൂമിയിൽ നിന്ന് തന്നെ ഒഴിവാക്കാം .
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം