|
|
വരി 1: |
വരി 1: |
| {{Infobox School
| | #REDIRECT [[എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ]] |
| | സ്ഥലപ്പേര്= എൻ.പറവൂർ
| |
| | വിദ്യാഭ്യാസ ജില്ല= ആലുവ
| |
| | റവന്യൂ ജില്ല= എറണാകുളം
| |
| | സ്കൂൾ കോഡ്= 25071
| |
| | സ്ഥാപിതദിവസം= 01
| |
| | സ്ഥാപിതമാസം= 06
| |
| | സ്ഥാപിതവർഷം= 1935
| |
| | സ്കൂൾ വിലാസം= എൻ.പറവൂർ.പി.ഒ, <br/>എറണാകുളം
| |
| | പിൻ കോഡ്= 683513
| |
| | സ്കൂൾ ഫോൺ= 0484-2447844, 2449744
| |
| | സ്കൂൾ ഇമെയിൽ= snvshss@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്= http://snvsanskrithss.blogspot.com
| |
| | ഉപ ജില്ല= എൻ.പറവൂർ
| |
| | ഭരണം വിഭാഗം=സർക്കാർ
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= യു.പി.എസ്.
| |
| | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| |
| | പഠന വിഭാഗങ്ങൾ3= എച്ച്.എസ്. എസ്.
| |
| | മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ്
| |
| | ആൺകുട്ടികളുടെ എണ്ണം=
| |
| | പെൺകുട്ടികളുടെ എണ്ണം=
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 2500
| |
| | അദ്ധ്യാപകരുടെ എണ്ണം= 94
| |
| | പ്രിൻസിപ്പൽ= വി പി ജയശ്രീ
| |
| | പ്രധാന അദ്ധ്യാപകൻ= പി. ആർ. ലത
| |
| | പി.ടി.ഏ. പ്രസിഡണ്ട്= സി പി ജയൻ
| |
| | സ്കൂൾ ചിത്രം= SNV SKT HSS.jpg |
| |
| <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| |
| }}
| |
| | |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| == ആമുഖം ==
| |
| | |
| ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുർവേദ ഭിഷഗ്വരനും, അഗാധ സംസ്കൃത പണ്ഡിതനും,
| |
| വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ പ്രവർത്തകനുമായ ഡോ.പി. ആർ. ശാസ്ത്രികളാണ് 1935 ൽ ഈ വിദ്യാലയം ആരംഭിച്ചത്.
| |
| ആദ്യകാല അധ്യാപകനും, ഹെഡ്മാസ്ടറും, മാനേജരുമെല്ലാമായിരുന്ന അദ്ദേഹം വാടക കെട്ടിടത്തിൽ പറവൂർ ടൗണിൽ ആരംഭിച്ച
| |
| ശ്രീ നാരായണ വിലാസം സംസ്കൃത സ്കൂൾ പിന്നീട് സ്വന്തമായി വാങ്ങിയ വസ്തുവിൽ ഇന്നത്തെ നിലയിൽ പുനസ്ഥാപിക്കപ്പെടുകയായിരുന്നു.
| |
| സ്കൂളിൽ സംസ്കൃതം ആണ് ഒന്നാം ഭാഷ. ഒന്നാം ഭാഷയുടെ രണ്ടാം പേപ്പർ മലയാളമാണ്. ഇത്തരത്തിൽ സംസ്കൃതത്തിനോടൊപ്പം മലയാളത്തിനും
| |
| പ്രാധാന്യം നൽകുന്ന എറണാകുളം ജില്ലയിലെ ഏക എയ്ഡഡ് വിദ്യാലയവും ഇതാണ്.
| |
| | |
| | |
| സാമൂഹികവും സാംപത്തികവുമായി ഏറെ പിന്നിലായിരുന്ന വിദ്യാർത്ഥികൾക്ക്, ഈ വിദ്യാലയം എന്നും താങ്ങും തണലുമായിരുന്നു.
| |
| ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി, കാഥിക ചക്രവർത്തി ശ്രീ കെടാമംഗലം സദാനന്ദനായിരുന്നു.
| |
| സുപ്രസിദ്ധ കാർഡിയോളജിസ്ടും കോഴിക്കോട് മെഡിക്കൽ കോളേജ് സീനിയർ പ്രൊഫസറുമായിരുന്ന ഡോ. സി.കെ. രാമചന്ദ്രൻ,
| |
| ഫിഷറീസ് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. എസ്. ശർമ്മ, ആകാശവാണി-ദൂരദർശൻ അസി. ഡയറക്ടർ ശ്രീ. സി. പി. രാജശേഖരൻ,
| |
| മനുഷ്യാവകാശ കമ്മീഷൻ അംഗമായിരുന്ന ശ്രീ. വിൽസൺ എന്നിവരെല്ലാം ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.
| |
| | |
| | |
| 1964 ലാണ് ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്. 1998-ൽ ഹയർ സെക്കൻററി കോഴ്സ് അനുവദിക്കപ്പെട്ടു.
| |
| ഡോ. പി. ആർ. ശാസ്ത്രികൾ തന്റെ അവസാന നാളുകളിൽ വിദ്യാലയം എസ്. എൻ. ഡി. പി. യൂണിയൻ കൈമാറുകയും,
| |
| യൂണിയൻ അത് പൂർവ്വാധികം ഭംഗിയായി നടത്തികൊണ്ട് പോവുകയും ചെയ്യുന്നു.
| |
| | |
| | |
| ഹൈസ്ക്കൂൾ വിഭാഗത്തിൽ 1687 കുട്ടികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 800 കുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നു.
| |
| ഹൈസ്ക്കൂൾ വിഭാഗത്തിൽ 61 പേരും ഹയർ സെക്കന്ററി വിഭാഗത്തിൽ 32 പേരും അദ്ധ്യാപകരാണ്.
| |
| ആകെ 11 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.
| |
| | |
| | |
| പഠന - പാഠ്യേതര പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പറവൂരിലെ ഏറ്റവും മികച്ച വിദ്യാലയം ഇപ്പോൾ ഇതാണ്.
| |
| എസ്.എസ്. എൽ.സി., പ്ലസ് ടു, വിജയശതമാനത്തിലും, കലോത്സവങ്ങളിലും, കായിക മത്സരങ്ങളിലും
| |
| പറവൂർ താലൂക്കിൽ മുൻപന്തിയിൽ നിൽക്കുന്നത് എസ്. എൻ. വി. സംസ്കൃത ഹയർ സെക്കന്ററി സ്ക്കൂൾ ആണ്.
| |
| | |
| എൻ.സി.സി.(എയർഫോഴ്സ്), എൻ. സി. സി.(ആർമി), എസ്. എൻ. വി.സയൻസ് ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ്
| |
| എസ്. എൻ. വി. റോഡ് സേഫ്റ്റി ക്ലബ്ബ്, എസ്. എൻ. വി. വോളി ക്ലബ്ബ്, എസ്. എൻ. വി. മ്യൂസിക്,
| |
| കരിയർ ഗൈഡൻസ് & കൗൺസിലിംഗ്, എൻ. എസ്, എസ് യൂണിറ്റ്, സർഗ്ഗ വേദി, ഹെൽത്ത് ക്ലബ്ബ്,
| |
| ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട് ആന്റ് ഗൈഡ്, പ്രവൃത്തിപരിചയയൂണിറ്റ്, നാഷണൽ ഗ്രീൻ കോർപ്സ്, എൻകോൺ ക്ലബ്ബ്,
| |
| ഊർജ ക്ലബ്ബ്, ഡയറി ക്ലബ്ബ്, ആയുർവേദ ക്ലബ്ബ് , മീഡിയ ക്ലബ്ബ്, സംസ്കൃതസമാജം,
| |
| എന്നീ സംഘടനകൾ, പുതുമയുള്ള തനതു പ്രവർത്തനങ്ങൾ നടത്തി വരുന്നു
| |
| | |
| '''Manager -Sri. Hari Vijayan
| |
| | |
| Principal -Sri. V P Jayasree
| |
| | |
| Head Mistress- Smt.P.R.Letha
| |
| | |
| Deputy HM - CK Biju
| |
| | |
| PTA President - Sri. C P Jayan
| |
| | |
| staff secretary- Smt. K V sahi
| |
| | |
| SITC - P K Sooraj
| |
| | |
| JSITC - CN Resm'''i
| |
| | |
| == സൗകര്യങ്ങൾ ==
| |
| <gallery>
| |
| band-girls.jpg|സ്കൂൾ ബാന്റ്
| |
| music-snv.jpg|എസ് എൻ വി മ്യൂസിക്
| |
| redcross-snv.jpg|റെഡ് ക്രോസ്
| |
| it-club.jpg|ഐടി ക്ലബ്ബ്
| |
| </gallery>
| |
| <gallery>
| |
| പ്രമാണം:സ്ക്കൂൾ ബസ്.jpg|സ്ക്കൂൾ ബസ്
| |
| [[പ്രമാണം:Indipendece.jpg|ലഘുചിത്രം]]
| |
| </gallery>
| |
| <gallery>
| |
| Image:DSC00778.JPG|ലൈബ്രറി ഹാൾ
| |
| </gallery>
| |
| | |
| സയൻസ് ലാബ്
| |
| | |
| കംപ്യൂട്ടർ ലാബ്
| |
| | |
| == നേട്ടങ്ങൾ ==
| |
| '''തുടർച്ചയായി രണ്ടുവർഷം (2018 ലും 2019 ലും )50ലധികം ഫുൾ എ പ്ലസ് നേടിയ വിദ്യാലയം '''
| |
| '''2018 SSLC , എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എപ്ലസ് ( 56 ഫുൾ എപ്ലസ്)'''
| |
| '''56 ഫുൾ എപ്ലസ്, 28പേർക്ക് 9 എപ്ലസ് , 17 പേർക്ക് 8 എപ്ലസ്
| |
| '''
| |
| | |
| ___________________________________________________________________________
| |
| | |
| | |
| '''2017 SSLC , പറവൂരിന്റെ ചരിത്രത്തിലെ ഏറ്റവൂം കൂടിയ എപ്ലസ് (30 ഫുൾ എ പ്ലസ്) ....'''
| |
| | |
| '''2016 SSLC , Plus 2 മികച്ചവിജയം....'''
| |
| | |
| '''SSLC യ്ക്കും plus two വിനും2012 ൽ വീണ്ടും ചരിത്ര വിജയം
| |
| sslc 100% plus two 98%'''
| |
| '''2011 SSLC പരീക്ഷയിൽ 100 % വിജയം .
| |
| 290 ൽ 290 പേരും വിജയിച്ചു.
| |
| പറവൂരിന്റെ ചരിത്രത്തിൽ ആദ്യം'''
| |
| | |
| sslc. plus two എന്നീ പൊതുപരീക്ഷകളിൽ വടക്കൻ പറവൂരിലെ മികച്ച വിജയം.
| |
| | |
| ഹൈസ്ക്കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും കലോത്സവത്തിൽ കിരീടം
| |
| | |
| 2009 ലെ ശാസ്ത്രമേളയിലും, ഐ. ടി മേളയിലും ഉപജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്......
| |
| | |
| പ്രവൃത്തി പരിചയമേളയിൽ റണ്ണറപ്പ്.......
| |
| | |
| 2009-2010എറണാകുളം റവന്യൂ ജില്ല കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മൂന്നാമത്തെ സ്ക്കൂൾ.......
| |
| | |
| [http://www.snvsanskrithss.blogspot.com '''സ്ക്കൂൾ ബ്ലോഗ്'''] | |
| | |
| == ചിത്രശാല ==
| |
| | |
| <gallery>
| |
| Image:kedamangalam.jpeg|ശ്രീ. കെടാമംഗലം സദാനന്ദൻ
| |
| Image:sarma.jpeg| ശ്രീ. എസ്. ശർമ്മ
| |
| Image:ckram.jpeg|ഡോ. സി.കെ. രാമചന്ദ്രൻ
| |
| Image:cpraj.jpeg|ശ്രീ. സി. പി. രാജശേഖരൻ
| |
| Image:snvshs.jpg|സ്ക്കൂൾ
| |
| Image:DSC02423.JPG|അസംബ്ലി
| |
| Image:DSC02427.JPG|വിജയാഹ്ലാദം
| |
| indipendece.jpg|സ്വാതന്ത്ര്യദിനാഘോഷം
| |
| Image:Painting.jpg
| |
| </gallery>
| |
| | |
| == '''മറ്റു പ്രവർത്തനങ്ങൾ''' ==
| |
| | |
| '''എസ്. എൻ. വി.സയൻസ് ക്ലബ്ബ്, (affiliated to VIPNET , DST Govt of India , Reg No VP KL0010)'''
| |
| | |
| '''എസ്. എൻ. വി. റോഡ് സേഫ്റ്റി ക്ലബ്ബ്, (affiiliated to Motor Vehicled Department Govt of Kerala)'''
| |
| | |
| '''ഡയറി ക്ലബ്ബ് ( Affiliated to Dairy Development Department, Kerala)'''
| |
| | |
| '''ആയുർവേദ ക്ലബ്ബ് (with the support ofGovt ayurveda hospital, Nanthiattukunnam)'''
| |
| | |
| '''എയർ വിംഗ് NCC for HS students'''
| |
| | |
| '''NCC for HSS students'''
| |
| | |
| '''ജൂനിയർ റെഡ്ക്രോസ്'''
| |
| | |
| '''എസ്. എൻ. വി. മ്യൂസിക്,'''
| |
| | |
| '''എസ്. എൻ. വി. വോളി ക്ലബ്ബ്, '''
| |
| | |
| '''കരിയർ ഗൈഡൻസ് & കൗൺസിലിംഗ്, '''
| |
| | |
| '''എൻ. എസ്, എസ് യൂണിറ്റ്,'''
| |
| | |
| '''സ്കൗട്ട് & ഗൈഡ്'''
| |
| | |
| '''സർഗ്ഗ വേദി,'''
| |
| | |
| '''ഹെൽത്ത് ക്ലബ്ബ്,'''
| |
| | |
| [https://goo.gl/maps/1HzbX74evcm സ്ക്കൂൾ വഴികാട്ടി] | |
| == മേൽവിലാസം ==
| |
| | |
| '''എസ്. എൻ. വി. സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ,'''
| |
| | |
| '''നന്ത്യാട്ടുകുന്നം,'''
| |
| | |
| '''എൻ. പറവൂർ,
| |
| '''
| |
| '''എറണാകുളം ജില്ല.-683513
| |
| '''
| |
| വർഗ്ഗം: സ്കൂൾ
| |
| [https://www.google.com/maps/place/SNV+Sanskrit+Higher+Secondary+School/@10.1356711,76.2253969,16z/data=!4m12!1m6!3m5!1s0x3b081078b9630f53:0x6b398d996b3d855f!2sSNV+Sanskrit+Higher+Secondary+School!8m2!3d10.1360959!4d76.2275239!3m4!1s0x3b081078b9630f53:0x6b398d996b3d855f!8m2!3d10.1360959!4d76.2275239 b]
| |