"ഏച്ചൂർ ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അപ്രതീക്ഷിതമായി വന്ന അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അപ്രതീക്ഷിതമായി വന്ന അവധിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:
കളിചിരിയോടെ വിടപറഞ്ഞു -
കളിചിരിയോടെ വിടപറഞ്ഞു -
നീങ്ങേണ്ട അവധിക്കാലം
നീങ്ങേണ്ട അവധിക്കാലം
എ൯ ഓർമകളിലെന്നും തങ്ങി-
എൻ ഓർമകളിലെന്നും തങ്ങി-
നിൽക്കുന്നൊരവധിക്കാലം.
നിൽക്കുന്നൊരവധിക്കാലം.
വേർപിരിയൽ ചൊല്ലലില്ല,
വേർപിരിയൽ ചൊല്ലലില്ല,
സൗഹൃദ കൈയ്യൊപ്പുകൾ വാർത്തലില്ല.
സൗഹൃദ കൈയ്യൊപ്പുകൾ വാർത്തലില്ല.
അജയ്യനായി വാഴും മനുഷ്യനെ
അജയ്യനായി വാഴും മനുഷ്യനെ
തകർത്തുടച്ചൊരു കുഞ്ഞ൯ വൈറസെ.....
തകർത്തുടച്ചൊരു കുഞ്ഞൻ വൈറസെ.....
നി൯െറ പേര് കൊറോണയെന്നോ...
നിന്റെ പേര് കൊറോണയെന്നോ...
ഉല്ലാസ യാത്രകളില്ല, എങ്ങും
ഉല്ലാസ യാത്രകളില്ല, എങ്ങും
ആഘോഷ വേളകളില്ല.
ആഘോഷ വേളകളില്ല.
എങ്കിലും വീടി൯ അകത്തളങ്ങളിൽ
എങ്കിലും വീടിൻ അകത്തളങ്ങളിൽ
ഞങ്ങൾ സുരക്ഷിതർ.
ഞങ്ങൾ സുരക്ഷിതർ.


വരി 33: വരി 33:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

12:06, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അപ്രതീക്ഷിതമായി വന്ന അവധിക്കാലം


അപ്രതീക്ഷിതമായി വന്ന അവധിക്കാലം
കളിചിരിയോടെ വിടപറഞ്ഞു -
നീങ്ങേണ്ട അവധിക്കാലം
എൻ ഓർമകളിലെന്നും തങ്ങി-
നിൽക്കുന്നൊരവധിക്കാലം.
വേർപിരിയൽ ചൊല്ലലില്ല,
സൗഹൃദ കൈയ്യൊപ്പുകൾ വാർത്തലില്ല.
അജയ്യനായി വാഴും മനുഷ്യനെ
തകർത്തുടച്ചൊരു കുഞ്ഞൻ വൈറസെ.....
നിന്റെ പേര് കൊറോണയെന്നോ...
ഉല്ലാസ യാത്രകളില്ല, എങ്ങും
ആഘോഷ വേളകളില്ല.
എങ്കിലും വീടിൻ അകത്തളങ്ങളിൽ
ഞങ്ങൾ സുരക്ഷിതർ.

 

അനുനന്ദ്. പി. വി
3 എ ഏച്ചൂർ ഈസ്റ്റ് എൽ. പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത