"ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 5 }} <p> ഒരിക്കൽ ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=    5  
| color=    5  
}}
}}
{{Verified1|name=Sreejaashok25| തരം=  കഥ  }}

08:40, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

ഒരിക്കൽ ഒരിടത്ത് അമ്മയ്‌ക്കും അപ്പയ്‌ക്കും ഒരു കുഞ്ഞു മകൾ ഉണ്ടായിരുന്നു. അവളുടെ പേര് ദേവൂ . അവളുടെ മാതാപിതാക്കൾ ദൂരെ സ്ഥലത്ത് ജോലി ആയതിനാൽ അവളെ വളർത്തിയിരുന്നത് അമ്മാമ്മ ആയിരുന്നു .അമ്മാമ്മ അവളെ പൊന്നു എന്ന് വിളിച്ചു . അമ്മാമ്മ അവളെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചു .അവളുടെ വീടിന്റെ മതിലിനകത്ത് ഒരു തണൽ മരം ഉണ്ടായിരുന്നു .എല്ലാ ദിവസവും രാവിലെ കുറെ കുുഞ്ഞിക്കിളികൾ വന്ന് അതിലെ പഴങ്ങൾ തിന്നാറുണ്ടായിരുന്നു . ഒരു ദിവസം അമ്മാമ്മയ്ക്ക് രണ്ട് പഴങ്ങൾ കിട്ടി . അത് നല്ല മധുരവും ഇളം ചുവപ്പുനിറച്ചുമുള്ളതായിരുന്നു . ആ പഴങ്ങൾ അമ്മാമ്മ ദേവുവിന് നൽകി. അത് തിന്നപ്പോൾ അവൾ പറഞ്ഞു . ആഹാ ... എന്ത് രുചി . ഉടനെ അമ്മാമ്മ പറഞ്ഞു പ്രകൃതിയുടെ വരദാനമാണ് ദൈവത്തിന്റെ സൃഷ്ടിയുമാണ് . <
പ്രകൃതിയിൽ നിന്നും മഴയും, മഞ്ഞും, പൂക്കളും, ഫലങ്ങളും ദൈവം നമുക്ക് നൽകിയിരിക്കുന്നു . പ്രകൃതിയെ നാം നശിപ്പിക്കാതെ സൂക്ഷിക്കണം .

ദേവനാ വി . ജി
2 A ഹോളി ഏയ്‌ഞ്ചൽസ് കോൺവെന്റ് എൽ .പി . എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ