ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/ പ്രകൃതി
പ്രകൃതി
ഒരിക്കൽ ഒരിടത്ത് അമ്മയ്‌ക്കും അപ്പയ്‌ക്കും ഒരു കുഞ്ഞു മകൾ ഉണ്ടായിരുന്നു. അവളുടെ പേര് ദേവൂ . അവളുടെ മാതാപിതാക്കൾ ദൂരെ സ്ഥലത്ത് ജോലി ആയതിനാൽ അവളെ വളർത്തിയിരുന്നത് അമ്മാമ്മ ആയിരുന്നു .അമ്മാമ്മ അവളെ പൊന്നു എന്ന് വിളിച്ചു . അമ്മാമ്മ അവളെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചു .അവളുടെ വീടിന്റെ മതിലിനകത്ത് ഒരു തണൽ മരം ഉണ്ടായിരുന്നു .എല്ലാ ദിവസവും രാവിലെ കുറെ കുുഞ്ഞിക്കിളികൾ വന്ന് അതിലെ പഴങ്ങൾ തിന്നാറുണ്ടായിരുന്നു . ഒരു ദിവസം അമ്മാമ്മയ്ക്ക് രണ്ട് പഴങ്ങൾ കിട്ടി . അത് നല്ല മധുരവും ഇളം ചുവപ്പുനിറച്ചുമുള്ളതായിരുന്നു . ആ പഴങ്ങൾ അമ്മാമ്മ ദേവുവിന് നൽകി. അത് തിന്നപ്പോൾ അവൾ പറഞ്ഞു . ആഹാ ... എന്ത് രുചി . ഉടനെ അമ്മാമ്മ പറഞ്ഞു പ്രകൃതിയുടെ വരദാനമാണ് ദൈവത്തിന്റെ സൃഷ്ടിയുമാണ് .
<
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ