ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. തവിടിശ്ശേരി/അക്ഷരവൃക്ഷം/മഴ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thavidisseri (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഴ... <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം/മഴ... എന്ന താൾ ജി.എച്ച്.എസ്. തവിടിശ്ശേരി/അക്ഷരവൃക്ഷം/മഴ... എന്നാക്കി മാറ്റിയിരിക്കുന്നു: Changed the name as per the Sametham details
 
(വ്യത്യാസം ഇല്ല)

20:40, 5 മാർച്ച് 2025-നു നിലവിലുള്ള രൂപം

മഴ...

 
കല പില കലപില മഴ പെയ്തു
വെയിലും മഴയും ഒന്നായി
കുട്ടികൾ കളിയും ചിരിയും മഴയത്ത്
മഴ കഴിഞ്ഞു മഴവില്ല് തെളിഞ്ഞു
കുട്ടികൾ മഴവില്ല് നോക്കി നിന്നു
ദാ മഴവില്ല്
മാനം നിറയെ മഴവില്ല്

കാർത്തിക്.കെ.പി
1 എ ജി.എച്ച്.എസ്.തവിടിശ്ശേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 03/ 2025 >> രചനാവിഭാഗം - കവിത