കല പില കലപില മഴ പെയ്തു വെയിലും മഴയും ഒന്നായി കുട്ടികൾ കളിയും ചിരിയും മഴയത്ത് മഴ കഴിഞ്ഞു മഴവില്ല് തെളിഞ്ഞു കുട്ടികൾ മഴവില്ല് നോക്കി നിന്നു ദാ മഴവില്ല് മാനം നിറയെ മഴവില്ല്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 03/ 2025 >> രചനാവിഭാഗം - കവിത