"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ       <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം=കവിത  }}

12:17, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ      

 കൊറോണ
കൊറോണ എന്ന മഹാവിപത്തിൽ
ജീവിതം കഴിയുന്ന നാം
ജോലിയില്ല വേലയില്ല കളികളില്ല ചിരികളില്ല
 എന്നും എങ്ങും കേട്ട് കേൾവി
 കൊറോണ എന്ന ഭീകരനെ
കാലമേ കടന്നുപോ കൊറോണയെ മറികടക്കു
 ഈ വിപത്തിൽ നിന്നും രോഗമുക്തി നേടുവാൻ
കരുതലോടെ കരങ്ങൾ നീട്ടി അതിജീവനം നടത്താം
                                                                   
 


ഗൗരി സുരേഷ്
6A കാതോലിക്കേററ് എച്ച് എസ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത