കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ      


കൊറോണ എന്ന മഹാവിപത്തിൽ
ജീവിതം കഴിയുന്ന നാം
ജോലിയില്ല വേലയില്ല കളികളില്ല ചിരികളില്ല
 എന്നും എങ്ങും കേട്ട് കേൾവി
 കൊറോണ എന്ന ഭീകരനെ
കാലമേ കടന്നുപോ കൊറോണയെ മറികടക്കു
 ഈ വിപത്തിൽ നിന്നും രോഗമുക്തി നേടുവാൻ
കരുതലോടെ കരങ്ങൾ നീട്ടി അതിജീവനം നടത്താം
                                                                   
 


ഗൗരി സുരേഷ്
6A കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത