"എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=   പരിസ്ഥിതി     <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=    പരിസ്ഥിതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    പരിസ്ഥിതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കുറയുന്നില്ല രോഗങ്ങളൊന്നും
കുറയെ ജന്മങ്ങൾ പൊലിയുന്നതല്ലാതെ
കഴിയുന്നില്ല കണ്ണുനീരിന് കാലം
ദിനം തോറും ഭീതി പരക്കുന്നതല്ലാതെ
കരഞ്ഞുകൊണ്ടിരുന്നോരാ ഭൂമിയും ഇന്നിതാ
മൗനത്തിൻ മറയിൽ ഒളിച്ചിരിക്കുന്നു
അവളെനോക്കി ചിരിച്ചവർ കരയുമ്പോൾ
അവളുമാ വേദന നെഞ്ചിലേറ്റിടുന്നു
അവളെ സ്നേഹിക്കാൻ മറന്നവരോടെല്ലാം
പരിഭവം കൂടാതവൾ സ്നേഹവും കാട്ടുന്നു
അവളുടെ ഉറവയെ മലിനമാക്കിയോർ
അവളുടെ ഫലപുഷ്ടിയെ നാശമാക്കിയോർ
അമ്മയായവളെ വേദനിപ്പിച്ചവർ
കർമത്തിന് ഫലമെല്ലാം ഇന്നവർ പ്രാപിച്ചു
മനുഷ്യരെല്ലാം രോഗികളായിത്തീർന്നു
ഒരു കുഞ്ഞു വൈറസിനെ ഭയന്നു
വീടിനുള്ളിൽ ഒളിച്ചിരിക്കുന്നു
മാലിന്യങ്ങൾ കുന്നുകൂട്ടി ഭൂമിയെ നേരുക്കിയപ്പോൾ അവരതറിഞ്ഞില്ല
തന്റെ സ്വാർത്ഥതയുടെ വിഷമെല്ലാം
അഴുക്കുചാലിലൂടെ പുറത്തേക്കൊഴുക്കിയപ്പോൾ അവരാത്തോർത്തില്ല
മായവും വിഷവും കലർത്തി തിന്നു കുടിച്ചപ്പോൾ
അവരാത്തോർത്തില്ല താൻ രോഗിയായി തീരുമെന്ന്
പരിസ്ഥിയെ മാനിക്കാതെ
ശുചിത്വം പാലിക്കാതെ
ആരോഗ്യം പരിചരിക്കാതെ
താനാണെല്ലാമെന്ന ഭാവത്തിൽ ഗർവോടെ അവർ 
ഞെളിഞ്ഞു നടന്നു കൊറോണ വരുവോളും
ഇപ്പോൾ കൈ കഴുകിയും മാസ്ക്കിട്ടും
മുറികളിൽത്തന്നെ ഇരിക്കുന്നു
പുറത്തിറങ്ങാതെ കൊറോണ പോകുവോളം
</poem> </center>
{{BoxBottom1
| പേര്=
  റെയ്‌നോ  അൽഫോൻസ് ബെന്നി 
| ക്ലാസ്സ്=  6A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എസ് എച് ജി എച് എസ  രാമപു രം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31066
| ഉപജില്ല=  രാമപു രം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലാ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

23:49, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  പരിസ്ഥിതി    


കുറയുന്നില്ല രോഗങ്ങളൊന്നും
കുറയെ ജന്മങ്ങൾ പൊലിയുന്നതല്ലാതെ
കഴിയുന്നില്ല കണ്ണുനീരിന് കാലം
ദിനം തോറും ഭീതി പരക്കുന്നതല്ലാതെ
കരഞ്ഞുകൊണ്ടിരുന്നോരാ ഭൂമിയും ഇന്നിതാ
മൗനത്തിൻ മറയിൽ ഒളിച്ചിരിക്കുന്നു
അവളെനോക്കി ചിരിച്ചവർ കരയുമ്പോൾ
അവളുമാ വേദന നെഞ്ചിലേറ്റിടുന്നു
അവളെ സ്നേഹിക്കാൻ മറന്നവരോടെല്ലാം
പരിഭവം കൂടാതവൾ സ്നേഹവും കാട്ടുന്നു
അവളുടെ ഉറവയെ മലിനമാക്കിയോർ
അവളുടെ ഫലപുഷ്ടിയെ നാശമാക്കിയോർ
അമ്മയായവളെ വേദനിപ്പിച്ചവർ
കർമത്തിന് ഫലമെല്ലാം ഇന്നവർ പ്രാപിച്ചു
മനുഷ്യരെല്ലാം രോഗികളായിത്തീർന്നു
ഒരു കുഞ്ഞു വൈറസിനെ ഭയന്നു
വീടിനുള്ളിൽ ഒളിച്ചിരിക്കുന്നു
മാലിന്യങ്ങൾ കുന്നുകൂട്ടി ഭൂമിയെ നേരുക്കിയപ്പോൾ അവരതറിഞ്ഞില്ല
തന്റെ സ്വാർത്ഥതയുടെ വിഷമെല്ലാം
അഴുക്കുചാലിലൂടെ പുറത്തേക്കൊഴുക്കിയപ്പോൾ അവരാത്തോർത്തില്ല
മായവും വിഷവും കലർത്തി തിന്നു കുടിച്ചപ്പോൾ
അവരാത്തോർത്തില്ല താൻ രോഗിയായി തീരുമെന്ന്
പരിസ്ഥിയെ മാനിക്കാതെ
ശുചിത്വം പാലിക്കാതെ
ആരോഗ്യം പരിചരിക്കാതെ
താനാണെല്ലാമെന്ന ഭാവത്തിൽ ഗർവോടെ അവർ
ഞെളിഞ്ഞു നടന്നു കൊറോണ വരുവോളും
ഇപ്പോൾ കൈ കഴുകിയും മാസ്ക്കിട്ടും
മുറികളിൽത്തന്നെ ഇരിക്കുന്നു
പുറത്തിറങ്ങാതെ കൊറോണ പോകുവോളം

 

റെയ്‌നോ അൽഫോൻസ് ബെന്നി
6A എസ് എച് ജി എച് എസ രാമപു രം
രാമപു രം ഉപജില്ല
പാലാ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത