"ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
*[[{{PAGENAME}}/മഴ...  | മഴ...  ]]
*[[{{PAGENAME}}/മഴ...  | മഴ...  ]]
*[[{{PAGENAME}}/പ്രകൃതിതൻ രോദനം | പ്രകൃതിതൻ രോദനം]]
*[[{{PAGENAME}}/പ്രകൃതിതൻ രോദനം | പ്രകൃതിതൻ രോദനം]]
{{BoxTop1
| തലക്കെട്ട്= പ്രകൃതിതൻ രോദനം.    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഒരുദിനമൊരു പേമാരിയായ് സുനാമിയായ്
പ്രളയമായ്
ഭൂകമ്പമായ്, ഇന്നത്തെ കൊറോണയായ്, ഭൂമി, പ്രതിഷേധിക്കുകയാകുമോ?
പ്രളയത്തോടും
പേമാരിയോടും പ്രതിരോധിച്ച്
വിജയിച്ചതുപൊലെ
ജാതിമതവർഗ്ഗ-വ്യത്യാസങ്ങൾക്കതീതമായ്
ഒരുമയുടെ
മഹത്തായ സന്ദേശം 
നമുക്കൊരുമിച്ച് പരത്താം .
ഡോക്ടർമാർ നേഴ്സുമാർ  ആരോഗ്യപ്രവർത്തകർ
അവർ മാലാഖമാർ
നമുക്കൊരുമിച്ച്
പ്രോൽസാഹിപ്പിക്കാം
പ്രചോദനം നൽകാം.
പ്രകൃതിയെ അറിയാം
വന്ദിക്കാം സംരക്ഷിക്കാം
ഒരുമിച്ച് ഒറ്റക്കെട്ടായി
ഒരേ മനസ്സോടെ
ഒരുമ തൻ
സന്ദേശമുയർത്താം.
</poem> </center>
{{BoxBottom1
| പേര്=  അക്ഷയ ശശി
| ക്ലാസ്സ്= 8 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എച്ച്.എസ്.തവിടിശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13966
| ഉപജില്ല= പയ്യന്നൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കവിത  <!-- കവിത / കഥ  / ലേഖനം --> 
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Mtdinesan|തരം=കവിത}}

23:47, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം