"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ നശിപ്പിക്കല്ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതിയെ നശിപ്പിക്കല്ലേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}                                                                                                   
}}                                                                                                   


        ഇന്ന്  ലോകം  കാണുന്ന വലിയ വിപത്താണ് പരിസ്ഥിതി നശീകരണം. ഇന്ന് ലോകത്തുള്ള എല്ലാ മാധ്യമങ്ങളിലും പരിസ്ഥിതിയെ ഉൾപ്പെടുത്താത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങൾ ഇല്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ചെറിയ തരത്തിൽ ഒതുങ്ങി തീർന്ന വിഷയം മാത്രമായാണ് ലോകം കാണുന്നത്.  
ഇന്ന്  ലോകം  കാണുന്ന വലിയ വിപത്താണ് പരിസ്ഥിതി നശീകരണം. ഇന്ന് ലോകത്തുള്ള എല്ലാ മാധ്യമങ്ങളിലും പരിസ്ഥിതിയെ ഉൾപ്പെടുത്താത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങൾ ഇല്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ചെറിയ തരത്തിൽ ഒതുങ്ങി തീർന്ന വിഷയം മാത്രമായാണ് ലോകം കാണുന്നത്. പരിസ്ഥിതി നശീകരണം എന്നാൽ പാടം,  ചതുപ്പുകൾ  മുതലായവ നികത്തൽ ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക, കാടുകൾ, മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കുക. കുന്നുകൾ, പാറകൾ തുടങ്ങിയവ ഇടിച്ചു നിരപ്പാക്കുക, കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം വ്യവസായശാലകളിൽ നിന്നുവരുന്ന വിഷലിപ്തമായ പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെനിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം ലോകത്തെമ്പാടും ഇന്ന് നശീകരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള വേസ്റ്റുകൾ,  മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസ കീടനാശിനികൾ ഇവയൊക്കെയാണ് നമ്മൾ നിരന്തരം അനുഭവിക്കുന്നത് .പരിസ്ഥിതിയെ സംരക്ഷിക്കേണ്ട മനുഷ്യൻ തന്നെയാണ് അതിന് കാരണമാകുന്നത്.  ഈ വിഷയത്തെ ഒന്നു മനസ്സിരുത്തി ചിന്തിച്ചാൽ, നമുക്ക് അതിൽ നിന്നും ഉറപ്പായും ഒരു മോചനം ലഭിക്കും. ഞാൻ, ഞങ്ങളിൽ നിന്നു തന്നെയാവട്ടെ പരിസ്ഥിതി നന്മയിലേക്കുള്ള ആദ്യ ചുവടുവെയ്പ്. നമ്മൾ ഓരോരുത്തരും പ്രവർത്തിക്കണം. ഇനിയെങ്കിലും സമയം പാഴാക്കാതെ നല്ലൊരു പരിസ്ഥിതിയുടെ നാളേക്കായി ഉണർന്നു പ്രവർത്തിക്കുവിൻ.
      പരിസ്ഥിതി നശീകരണം എന്നാൽ പാടം,  ചതുപ്പുകൾ  മുതലായവ നികത്തൽ ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക, കാടുകൾ, മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കുക. കുന്നുകൾ, പാറകൾ തുടങ്ങിയവ ഇടിച്ചു നിരപ്പാക്കുക, കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം വ്യവസായശാലകളിൽ നിന്നുവരുന്ന വിഷലിപ്തമായ പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെനിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം ലോകത്തെമ്പാടും ഇന്ന് നശീകരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള വേസ്റ്റുകൾ,  മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസ കീടനാശിനികൾ ഇവയൊക്കെയാണ് നമ്മൾ നിരന്തരം അനുഭവിക്കുന്നത് .പരിസ്ഥിതിയെ സംരക്ഷിക്കേണ്ട മനുഷ്യൻ തന്നെയാണ് അതിന് കാരണമാകുന്നത്.  ഈ വിഷയത്തെ ഒന്നു മനസ്സിരുത്തി ചിന്തിച്ചാൽ, നമുക്ക് അതിൽ നിന്നും ഉറപ്പായും ഒരു മോചനം ലഭിക്കും. ഞാൻ, ഞങ്ങളിൽ നിന്നു തന്നെയാവട്ടെ പരിസ്ഥിതി നന്മയിലേക്കുള്ള ആദ്യ ചുവടുവെയ്പ്. നമ്മൾ ഓരോരുത്തരും പ്രവർത്തിക്കണം. ഇനിയെങ്കിലും സമയം പാഴാക്കാതെ നല്ലൊരു പരിസ്ഥിതിയുടെ നാളേക്കായി ഉണർന്നു പ്രവർത്തിക്കുവിൻ.
    
    
  {{BoxBottom1
  {{BoxBottom1
വരി 19: വരി 18:
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

11:21, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയെ നശിപ്പിക്കല്ലേ
ഇന്ന്  ലോകം  കാണുന്ന വലിയ വിപത്താണ് പരിസ്ഥിതി നശീകരണം. ഇന്ന് ലോകത്തുള്ള എല്ലാ മാധ്യമങ്ങളിലും പരിസ്ഥിതിയെ ഉൾപ്പെടുത്താത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങൾ ഇല്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ചെറിയ തരത്തിൽ ഒതുങ്ങി തീർന്ന വിഷയം മാത്രമായാണ് ലോകം കാണുന്നത്. പരിസ്ഥിതി നശീകരണം എന്നാൽ പാടം,  ചതുപ്പുകൾ  മുതലായവ നികത്തൽ ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക, കാടുകൾ, മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കുക. കുന്നുകൾ, പാറകൾ തുടങ്ങിയവ ഇടിച്ചു നിരപ്പാക്കുക, കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം വ്യവസായശാലകളിൽ നിന്നുവരുന്ന വിഷലിപ്തമായ പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെനിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം ലോകത്തെമ്പാടും ഇന്ന് നശീകരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള വേസ്റ്റുകൾ,  മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസ കീടനാശിനികൾ ഇവയൊക്കെയാണ് നമ്മൾ നിരന്തരം അനുഭവിക്കുന്നത് .പരിസ്ഥിതിയെ സംരക്ഷിക്കേണ്ട മനുഷ്യൻ തന്നെയാണ് അതിന് കാരണമാകുന്നത്.  ഈ വിഷയത്തെ ഒന്നു മനസ്സിരുത്തി ചിന്തിച്ചാൽ, നമുക്ക് അതിൽ നിന്നും ഉറപ്പായും ഒരു മോചനം ലഭിക്കും. ഞാൻ, ഞങ്ങളിൽ നിന്നു തന്നെയാവട്ടെ പരിസ്ഥിതി നന്മയിലേക്കുള്ള ആദ്യ ചുവടുവെയ്പ്. നമ്മൾ ഓരോരുത്തരും പ്രവർത്തിക്കണം. ഇനിയെങ്കിലും സമയം പാഴാക്കാതെ നല്ലൊരു പരിസ്ഥിതിയുടെ നാളേക്കായി ഉണർന്നു പ്രവർത്തിക്കുവിൻ.
 

ദേവാനന്ദ്.പി.എം
5C വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം