"തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പ്രതിവിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/പ്രതിവിധി | പ്രതിവിധി ]] {{BoxTop1 | തലക്കെട്ട്=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/പ്രതിവിധി | പ്രതിവിധി ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=    പ്രതിവിധി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    പ്രതിവിധി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 35: വരി 34:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

08:41, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിവിധി

 അകന്നിരിക്കാം കൊറോണയെ അകറ്റാം
വീട്ടിലിരുന്ന് പൊരുതീടാം
അകറ്റി നിർത്താം.......
 കൊറോണയെ അകറ്റാം.....
ഹെൽത്തു കാരുടെ കൂട്ടുചേർന്ന്
പാലിക്കേണം നിയമങ്ങൾ.
വ്യക്തി പരിസര ശുചിത്വങ്ങൾ
പാലിക്കേണം നാമേവരും
 അകന്നിരിക്കാം........
കൊറോണയെ അകറ്റാം........
പുറത്തുപോയി തിരിച്ചുവന്നാൽ
പാലിക്കേണം നിയമങ്ങൾ.
സോപ്പും വെളളവും സഹായിക്കും
കോവിഡ്19 നെ തുരത്തുവാൻ
ഭീതി വേണ്ട ജനങ്ങളേ..
പേടിക്കേണ്ട ജനങ്ങളേ...
ഒത്തൊരുമിച്ച് ശ്രമിച്ചീടാം
കോവിഡ്19 നെ തുരത്തുവാൻ

ആദിഷ.പി
3 തിലാന്നൂർ എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത