"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''മഹാവ്യാധി കൊറോണ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട് = മഹാവ്യാധി കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color = 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center><poem> | |||
പടനയിച്ചു ഭയമകറ്റി ഞങ്ങൾ വരുന്നേ | |||
നാടുനീളെ കൊലനടത്തുംമാരിയെ തടുത്തിടാൻ | |||
മാരിയെതടുത്തിടാൻ,മാരിയെതടുത്തിടാൻ | |||
ഭയപ്പെടില്ല നാം പേടിച്ചോടുകില്ല നാം | |||
കരുതലുള്ള കേരളം കരുത്തുകാട്ടിടും | |||
തുടർച്ചയായികൈകൾ രണ്ടും കഴുകിടും | |||
കൊറോണ എന്ന ഭീകരനെ തുടച്ചുനീക്കിടും | |||
പദവിയും പ്രതാപവും പാരിലെന്തുനൽകിടും | |||
മാന്യഹൃദയമുള്ള നല്ല മാനവനായി മാറിടും | |||
ഭയപ്പെടുകയില്ല നാം പേടിച്ചോടുകില്ല നാം | |||
കരുതലുള്ളകേരളം കരുത്തുകാട്ടിടും | |||
കരുതലോടെ ലോക്ക് ഡൗണിന്റെ നിയമമെല്ലാം | |||
അനുസരിച്ചിടാം,അനുസരിച്ചിടാം | |||
പുതിയിടങ്ങളിൽ പെരുത്ത സൂക്ഷ്മത പാലിച്ചിടാം | |||
തുമ്മലും ചുമയ്ക്കലും തൂവാലയാൽ മറച്ചിടാം | |||
മധുരമാം ദിനം തിരികെയെത്തി | |||
ലോകമെങ്ങും ശാന്തികൈവരാൻ | |||
മനസ്സുരുകി പ്രാർത്ഥനയിൽ മുഴുകിടാം കൂട്ടരേ | |||
ഭയപ്പെടില്ല നാം പേടിച്ചോടുകില്ല നാം | |||
കരുതലുള്ള കേരളം കരുത്തുകാട്ടണം. | |||
</poem></center> |
11:30, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാവ്യാധി കൊറോണ
പടനയിച്ചു ഭയമകറ്റി ഞങ്ങൾ വരുന്നേ |