"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കിളിമകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കിളിമകൾ | color=4 }} <center><poem> വാനത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
   | color=2
   | color=2
   }}
   }}
{{Verification|name=Kannans|തരം=കവിത}}

13:39, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കിളിമകൾ


വാനത്തിൽ പാറിടും കിളി മകളെ
നീയെൻ കിളി മകളെ
നിലാവിൽ നിൻ മൂളി പാട്ടു കേൾക്കാൻ ഞാൻ ജനാലയിൽ നോക്കി നിൽപ്പൂ
പുലരുമ്പോൾ എൻ ഗ്രഹ മുന്നിൽ മരച്ചില്ലയിൽ നീ ഇരിപ്പൂ
നീ പാടുന്ന പാട്ടു കേട്ടു ഞാൻ കാതോർത്തു നിൽക്കവേ
എൻ കിളി മകളെ നിൻ മാധുര്യ ശബ്ദത്തിൽ ഞാൻ മയങ്ങിടവേ
 

പ്രതീക്ഷ സുനിൽ
8E വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത