വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കിളിമകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കിളിമകൾ


വാനത്തിൽ പാറിടും കിളി മകളെ
നീയെൻ കിളി മകളെ
നിലാവിൽ നിൻ മൂളി പാട്ടു കേൾക്കാൻ ഞാൻ ജനാലയിൽ നോക്കി നിൽപ്പൂ
പുലരുമ്പോൾ എൻ ഗ്രഹ മുന്നിൽ മരച്ചില്ലയിൽ നീ ഇരിപ്പൂ
നീ പാടുന്ന പാട്ടു കേട്ടു ഞാൻ കാതോർത്തു നിൽക്കവേ
എൻ കിളി മകളെ നിൻ മാധുര്യ ശബ്ദത്തിൽ ഞാൻ മയങ്ങിടവേ
 

പ്രതീക്ഷ സുനിൽ
8E വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത