"എൽ പി എസ്സ് മൂവേരിക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി | color=3 }} മനുഷ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
| സ്കൂൾ=എൽ. പി. എസ്സ്. മൂവേരിക്കര | | സ്കൂൾ=എൽ. പി. എസ്സ്. മൂവേരിക്കര | ||
| സ്കൂൾ കോഡ്=44529 | | സ്കൂൾ കോഡ്=44529 | ||
| ഉപജില്ല= | | ഉപജില്ല= പാറശ്ശാല | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
| തരം=ലേഖനം | | തരം=ലേഖനം | ||
| color=3 | | color=3 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
07:20, 2 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
മനുഷ്യനു ചുറ്റുപാടുമുള്ള വൃക്ഷങ്ങളും ജന്തു ജീവജാലങ്ങളും ചേരുന്നതാണ് പരിസ്ഥിതി. മനുഷ്യന്റെ വീണ്ടുവിചാരമില്ലാത്ത പെരുമാറ്റം പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കുന്നു. മരങ്ങൾ വെട്ടി നശിപ്പിക്കുന്നതിലൂടെ പല ജീവജാലങ്ങളുടെ ആവാസം ഇല്ലാതാകുന്നു. മലകളും കുന്നുകളും ഇടിച്ചു നിരത്തുന്നതും പാരിസ്ഥിതിക ആഘാതങ്ങൾ സൃഷ്ടിക്കുന്നു. വനങ്ങൾ വെട്ടി നശിപ്പിക്കുന്നതിലൂടെ മഴയുടെ തോത് കുറയാൻ കാരണമാകുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം