"ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{BoxTop1 | തലക്കെട്ട്= അവധിക്കാലം | color=3 }} <p> എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്= അവധിക്കാലം           
| തലക്കെട്ട്= ഒരു കോവിഡ് അവധിക്കാലം           
| color=3       
| color=4         
}}
}}
<p>
<p>
    
എന്റെ ഈ അവധിക്കാലം വല്ലത്തൊരു അവസ്ഥയിലായിപ്പോയി . ഇപ്പോൾ എല്ലാരും കോവിഡിനെ പേടിച്ചു വീട്ടിലിരിക്കുകയാണ് . അതാണെങ്കിൽ ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ് . ഈഎല്ലാവരോടും സാഹചര്യത്തിൽ എല്ലാവരോടും വീട്ടിലിരിക്കാനാണ് പറഞ്ഞത്. വീട്ടിൽനിന്നു കളിക്കാൻ പുറത്ത് പോകാൻ പറ്റില്ലല്ലോ. ഇതെനിക്ക് വളരെ പ്രയാസം ഉണ്ടാക്കുന്നു. സ്‌കൂൾ പൂട്ടിയപ്പോൾ സന്തോഷിച്ചു. പക്ഷെ ഇപ്പോളാണ് മനസ്സിലായത്  ഇതെത്ര ഗൗരവമുള്ളതാണ് എന്ന്. വേഗം ഈ പ്രയാസങ്ങൾ തീരട്ടെ. എന്നാല് ഞാനിപ്പോൾ ഒരു നോട്ടു പുസ്തകത്തിൽ ഇല ശേഖരിച്ച് ഒട്ടിക്കുന്നു . ഓരോ സാധനങ്ങൾ ഉണ്ടാക്കുന്നു. പെട്ടന്ന് കൊറോണ ഇല്ലാതാകട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് .

21:30, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കോവിഡ് അവധിക്കാലം

എന്റെ ഈ അവധിക്കാലം വല്ലത്തൊരു അവസ്ഥയിലായിപ്പോയി . ഇപ്പോൾ എല്ലാരും കോവിഡിനെ പേടിച്ചു വീട്ടിലിരിക്കുകയാണ് . അതാണെങ്കിൽ ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ് . ഈഎല്ലാവരോടും സാഹചര്യത്തിൽ എല്ലാവരോടും വീട്ടിലിരിക്കാനാണ് പറഞ്ഞത്. വീട്ടിൽനിന്നു കളിക്കാൻ പുറത്ത് പോകാൻ പറ്റില്ലല്ലോ. ഇതെനിക്ക് വളരെ പ്രയാസം ഉണ്ടാക്കുന്നു. സ്‌കൂൾ പൂട്ടിയപ്പോൾ സന്തോഷിച്ചു. പക്ഷെ ഇപ്പോളാണ് മനസ്സിലായത് ഇതെത്ര ഗൗരവമുള്ളതാണ് എന്ന്. വേഗം ഈ പ്രയാസങ്ങൾ തീരട്ടെ. എന്നാല് ഞാനിപ്പോൾ ഒരു നോട്ടു പുസ്തകത്തിൽ ഇല ശേഖരിച്ച് ഒട്ടിക്കുന്നു . ഓരോ സാധനങ്ങൾ ഉണ്ടാക്കുന്നു. പെട്ടന്ന് കൊറോണ ഇല്ലാതാകട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് .

സിയാ മെഹ്‌റിൻ പി
2 ബി ജി എൽ പി എസ് ആനക്കോട്ടുപുറം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ