"ജി. ബി. യു. പി. എസ്. തത്തമംഗലം/അക്ഷരവൃക്ഷം/അടുത്ത തവണ നോക്കിക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അക്ഷരവ‍ൃക്ഷം)
 
No edit summary
 
വരി 3: വരി 3:
| color= 5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ആദ്യമായിട്ടാണ് ഇങ്ങനത്തെ ഒരു വിഷു. വിരുന്നു പോവാതെ, പടക്കം പൊട്ടിക്കാതെ, കൈ നീട്ടം ഇല്ലാതെ. അയലത്തെ സാവിത്രി ചേച്ചിയുടെ വിഷുക്കഞ്ഞിയും പലഹാരങ്ങളും ഒന്നുമില്ല. കൊറോണ പറ്റിച്ച പണിയേ.... എന്നാലും അച്ഛനും അമ്മയും ഏട്ടൻമാരും ഒക്കെ മുഴുവൻ സമയവും വീടിനകത്തുണ്ട്... അത് സന്തോഷം.ഇത്തവണ വീടിനകത്തിരുന്ന് നിർദ്ദേശങ്ങൾ പാലിച്ച് അടുത്ത വിഷു കലക്കും. നോക്കിക്കോ.......ഉറപ്പ്.</font>
ആദ്യമായിട്ടാണ് ഇങ്ങനത്തെ ഒരു വിഷു. വിരുന്നു പോവാതെ, പടക്കം പൊട്ടിക്കാതെ, കൈ നീട്ടം ഇല്ലാതെ. അയലത്തെ സാവിത്രി ചേച്ചിയുടെ വിഷുക്കഞ്ഞിയും പലഹാരങ്ങളും ഒന്നുമില്ല. കൊറോണ പറ്റിച്ച പണിയേ.... എന്നാലും അച്ഛനും അമ്മയും ഏട്ടൻമാരും ഒക്കെ മുഴുവൻ സമയവും വീടിനകത്തുണ്ട്... അത് സന്തോഷം.ഇത്തവണ വീടിനകത്തിരുന്ന് നിർദ്ദേശങ്ങൾ പാലിച്ച് അടുത്ത വിഷു കലക്കും. നോക്കിക്കോ.......ഉറപ്പ്.

{{BoxBottom1
{{BoxBottom1

11:03, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അടുത്ത തവണ നോക്കിക്കോ

ആദ്യമായിട്ടാണ് ഇങ്ങനത്തെ ഒരു വിഷു. വിരുന്നു പോവാതെ, പടക്കം പൊട്ടിക്കാതെ, കൈ നീട്ടം ഇല്ലാതെ. അയലത്തെ സാവിത്രി ചേച്ചിയുടെ വിഷുക്കഞ്ഞിയും പലഹാരങ്ങളും ഒന്നുമില്ല. കൊറോണ പറ്റിച്ച പണിയേ.... എന്നാലും അച്ഛനും അമ്മയും ഏട്ടൻമാരും ഒക്കെ മുഴുവൻ സമയവും വീടിനകത്തുണ്ട്... അത് സന്തോഷം.ഇത്തവണ വീടിനകത്തിരുന്ന് നിർദ്ദേശങ്ങൾ പാലിച്ച് അടുത്ത വിഷു കലക്കും. നോക്കിക്കോ.......ഉറപ്പ്.

റായിദ മെഹ്റിൻ
4 B ജി. ബി. യു. പി. എസ്. തത്തമംഗലം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം