"വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/നേർകാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നേർകാഴ്ച <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 17: | വരി 17: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Ebrahimkutty| തരം= കഥ}} |
10:30, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നേർകാഴ്ച
ഒരു വീട്ടിൽ ഒരു അച്ഛനും അമ്മയും മകളും ഉണ്ടായിരുന്നു. അമ്മ രാധിക അച്ഛൻ രാജേഷ്. മകൾ മീനാക്ഷി. കൂട്ടിനൊരു നായയും ഉണ്ടായിരുന്നു. അച്ഛൻ രാവിലെ ജോലിക്ക് പോയാൽ അമ്മയും മീനാക്ഷിയും മാത്രമേ വീട്ടിൽ ഉണ്ടാകു. മീനാക്ഷി എപ്പോഴും നായയുടെ കൂടെ കളിക്കുമായിരുന്നു. അമ്മ വഴക്ക് പറഞ്ഞാലും നായയാണ് അവളുടെ കളിക്കൂട്ടുകാരൻ. ഒരേ ദിവസം മീനാക്ഷിക് നല്ല പനി വന്നു. ഡോക്ടറെ കാണിക്കാൻ പോയപ്പോൾ നായയുടെ വിശേഷങ്ങളും അമ്മ ഡോക്ടറോട് പറഞ്ഞു . ഡോക്ടർ മീനാക്ഷിയെ ഉപദേശിച്ചു. മൃഗങ്ങളോട് കൂട്ട് കൂടാം. പക്ഷെ വ്യക്തി ശുചിത്വം പാലിക്കണം. പല രോഗങ്ങളും ഇപ്പോൾ നാട്ടിലൊക്കെ പടർന്ന് പിടിക്കുന്നു. അവൾ ഡോക്ടർ പറഞ്ഞതനുസരിച് അമ്മയുടെ കയ്യും പിടിച്ചു നടന്നകന്നു.
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ