വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/നേർകാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
നേർകാഴ്ച
                                                                             ഒരു വീട്ടിൽ ഒരു അച്ഛനും അമ്മയും മകളും ഉണ്ടായിരുന്നു. അമ്മ രാധിക അച്ഛൻ രാജേഷ്.

മകൾ മീനാക്ഷി. കൂട്ടിനൊരു നായയും ഉണ്ടായിരുന്നു. അച്ഛൻ രാവിലെ ജോലിക്ക് പോയാൽ അമ്മയും മീനാക്ഷിയും മാത്രമേ വീട്ടിൽ ഉണ്ടാകു. മീനാക്ഷി എപ്പോഴും നായയുടെ കൂടെ കളിക്കുമായിരുന്നു. അമ്മ വഴക്ക് പറഞ്ഞാലും നായയാണ് അവളുടെ കളിക്കൂട്ടുകാരൻ. ഒരേ ദിവസം മീനാക്ഷിക് നല്ല പനി വന്നു. ഡോക്ടറെ കാണിക്കാൻ പോയപ്പോൾ നായയുടെ വിശേഷങ്ങളും അമ്മ ഡോക്ടറോട് പറഞ്ഞു . ഡോക്ടർ മീനാക്ഷിയെ ഉപദേശിച്ചു. മൃഗങ്ങളോട് കൂട്ട് കൂടാം. പക്ഷെ വ്യക്തി ശുചിത്വം പാലിക്കണം. പല രോഗങ്ങളും ഇപ്പോൾ നാട്ടിലൊക്കെ പടർന്ന് പിടിക്കുന്നു. അവൾ ഡോക്ടർ പറഞ്ഞതനുസരിച് അമ്മയുടെ കയ്യും പിടിച്ചു നടന്നകന്നു.

സായന്ത്. എൻ
4 വലിയന്നൂർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ