"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ കണക്കു കൂട്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കണക്കു കൂട്ടൽ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

08:51, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കണക്കു കൂട്ടൽ

കൂട്ടിയ കണക്കുകളൊക്കെയും തെറ്റായിരുന്നോ
കൂട്ടാതെ കൂട്ടിയവയൊക്കെ
ശരിയുമായിരുന്നു.

എന്നാലിന്ന് ലോകത്തിൻ്റെ ആകെ കണക്കുകൂട്ടലുകളെയൊക്കെ തെറ്റിച്ചു കൊണ്ട്
ഇന്ന് പുതിയ കണക്കു വന്നു. ജീവനാണ് കണക്ക് പുസ്തകത്തിലെ ഏറ്റവും വലിയ കണക്കെന്ന്



കൂട്ടിയ കണക്കിലെ ശിഷ്ടം????
സ്നേഹമാകട്ടെ '
കരുതലാകട്ടെ,,,
ഒരുമയാകട്ടെ

ആദിത്യൻ
8എ ഗവണ്മെന്റ് ഹൈസ്കൂൾ , കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത