"എൽ.എം.എസ്.എൽ.പി.എസ് തിരുപുറം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
*[[{{PAGENAME}}/ലോക്കൗട്ട് | ലോക്കൗട്ട് ]]
*[[{{PAGENAME}}/ലോക്കൗട്ട് | ലോക്കൗട്ട് ]]
[[{{PAGENAME}}/അകലാം | അകലാം]]
[[{{PAGENAME}}/അകലാം | അകലാം]]
{{BoxTop1
| തലക്കെട്ട്=  അകലാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    ൨    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
അകലാം
പാടത്തു കിടന്നൊരു മരപ്പാവ
ഞാനൊന്നു കൈയ്യാൽ തൊട്ട നേരം
അച്ഛൻ വിളിച്ചു അമ്മ വിളിച്ചു
അത് കൊറോണകാരന്റെ താണെന്ന്
എനിക്കറിയില്ലഈ പേരിൽ മാറ്റം
പണ്ടൊക്കെ ദുബായിക്കാരൻ ആയ അദ്ദേഹം
ഇന്ന് എങ്ങിനെ  വ൯    പേരിനുടമയായി
ആകാംഷയോടെ യദ്ദേഹത്തിൽ
ആദ്യ വരവുകൾ കാത്ത് ഞങ്ങൾ
കൗതുകത്തോടെ മിഠായി ക്കായും
അത്തറിനായും കൊതിച്ച ഞങ്ങൾ
ഇന്നിതാ മുറ്റത്തേക്ക് ഇറങ്ങുന്നില്ല
ആകാംക്ഷ മാറി ഭയമായി നിൽപ്പൂ
കൗതുകം മങ്ങി കരുതലുമായി.
</poem> </center>
{{BoxBottom1
| പേര്= അർഷിത.എ എസ്
| ക്ലാസ്സ്= 1 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൽ എം എസ് എൽ പി എസ് തിരുപുറം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44427
| ഉപജില്ല=നെയ്യാറ്റിൻകര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  ൨  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:24, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകലാം

അകലാം

അകലാം
 പാടത്തു കിടന്നൊരു മരപ്പാവ
 ഞാനൊന്നു കൈയ്യാൽ തൊട്ട നേരം
 അച്ഛൻ വിളിച്ചു അമ്മ വിളിച്ചു
 അത് കൊറോണകാരന്റെ താണെന്ന്
 എനിക്കറിയില്ലഈ പേരിൽ മാറ്റം
 പണ്ടൊക്കെ ദുബായിക്കാരൻ ആയ അദ്ദേഹം
 ഇന്ന് എങ്ങിനെ വ൯ പേരിനുടമയായി
 ആകാംഷയോടെ യദ്ദേഹത്തിൽ
 ആദ്യ വരവുകൾ കാത്ത് ഞങ്ങൾ
 കൗതുകത്തോടെ മിഠായി ക്കായും
 അത്തറിനായും കൊതിച്ച ഞങ്ങൾ
 ഇന്നിതാ മുറ്റത്തേക്ക് ഇറങ്ങുന്നില്ല
 ആകാംക്ഷ മാറി ഭയമായി നിൽപ്പൂ
 കൗതുകം മങ്ങി കരുതലുമായി.
 

അർഷിത.എ എസ്
1 A എൽ എം എസ് എൽ പി എസ് തിരുപുറം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത