എൽ.എം.എസ്.എൽ.പി.എസ് തിരുപുറം/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി

വൃത്തി
കൊറോണ ,കൊറോണ
എന്തൊരു ഭയങ്കരൻ കൊറോണ
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
അട‍ഞ്ഞിരുന്നാൽ ഭയക്കേണ്ട
       വൃത്തി എന്നത് ആവശ്യം
        മുൻകരുതലും ആവശ്യം
        ഒററക്കെട്ടായ് പ്രവർത്തിച്ചാൽ
         കൊറോണയെ നമുക്ക് തോൽപിക്കാം.

അനൂപ് എ
4A എൽ എം എസ് എൽ പി എസ് തിരുപുറം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത