"എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം/ഉണരുവിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഉണരുവിൻ | color= 3 }} <center> <poem> ഉണരു ഉണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=  2
| color=  2
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

08:10, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഉണരുവിൻ

ഉണരു ഉണരൂ വിത്തുകൾ നടാൻ
ലോകമേ നീ ഉണരുണരൂ
പ്രകൃതി തന്നുടെ സൗന്ദര്യത്തെ
തിരികെ നൽകാൻ പ്രയത്നിക്കാം
തണൽ തേടി അലയുമീ പറവകൾക്കായ്
ചെടികൾ മരങ്ങൾ നമ്മുക്ക് നടാം
മണ്ണുമായ് മല്ലയുദ്ധം നടത്തുന്ന
പ്ലാസ്റ്റിക്കു കളി നി വേണ്ടേ വേണ്ട
കൈയിൽ കരുതിടാം തുണി സഞ്ചി
മാലിന്യങ്ങൾ വേർതിരിച്ച്
ഉറവിടങ്ങളിൽ സംസ്കരിക്കാം
ഭൂമി തൻ വെള്ളിയരഞ്ഞാണമായ
ജീവജലം നൽകി അനുഗ്രഹിക്കും
പുഴകളെ ന്യമെന്നും സംരക്ഷിക്കാം
കണ്ണിനും കരളിനും കുളിരണിയിപ്പിക്കുന്ന
ഹരിതമാവു മീ ഭൂമിക്കു വേണ്ടി
കളികൾ പാടുന്ന പാട്ടുകേട്ട്
ചെടി തൻ നാമ്പുകളുണരുമ്പോൾ
ലോല മനസ്സിൻ താളമേളങ്ങൾ
ആനന്ദത്താൽ നൃത്തമാടുമല്ലോ എന്നും
ആനന്ദത്താൽ നൃത്ത മാടു മല്ലോ

ശ്രീഹരി എൻ എം
5A എ യു പി സ്കുൾ കേരളശ്ശേരി പാലക്കാട് ,പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത