"ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/അക്ഷരവൃക്ഷം/അതിജീവിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം കൊറോണയെ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=കവിത}}

21:33, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവിക്കാം കൊറോണയെ

                                                                  
                                                                  
നാമിന്നറിയുക ലോകത്തെ
നാമിന്നറിയുക കോവിഡിനെ
അരുതേ അരുതേ ഭയമേതും
ഒറ്റക്കെട്ടായ് പൊരുതീടാം
വീട്ടിൽ തന്നെ കഴിയേണം
അകലം നമ്മൾ പാലിക്കേണം
സോപ്പും വെള്ളവുമുപയോഗിച്ച്
കൈകൾ നന്നായി കഴുകേണം
പുറത്തിറങ്ങി നടക്കണമെങ്കിൽ
മാസ്ക് നമ്മൾ ധരിക്കേണം
ചെറുത്തു നിൽക്കാം തോൽപ്പിക്കാം
ഭീകരനാമീ വൈറസിനെ.

ഗൗരിനന്ദന
4 B ജി എച്ച് എസ് എസ് പ്രാപ്പൊയിൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത