"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:


== ചരിത്രം = സെന്‍റ് ഹെലന്‍സ് ജി.എച്ച്.എസ്സ് ലൂര്‍ദ്ദിപുരം‍
== ചരിത്രം = സെന്‍റ് ഹെലന്‍സ് ജി.എച്ച്.എസ്സ് ലൂര്‍ദ്ദിപുരം‍
അടിസ്താന സൗകര്യങ്ങളൊന്നുമില്ലാത്ത നിര്‍ധന കുടുംബത്തിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കികൊണ്ട് 1940-ല്‍ തിരുവനന്തപുരം  ജില്ലയിലെ ലൂര്‍ദ്ദിപുരം ഗ്രഃമത്തില്‍  Franciscan Missionaries of Mary സന്യാസ സമൂഹ‍ത്തിന്റെ കീഴില്‍  ‍ആദ്യത്തെ  വിദ്യാലയം  സ്ഥാപിക്കപ്പെട്ടു. ആരംഭ‍ത്തില്‍ 1 മുതല്‍ 3 വരെയുള്ള ക്ളാസുകളിലായി 150 വിദ്യാര്‍ത്ഥികള്‍  ഉണ്ടായിരുന്നു‍. സിസ്ററര്‍.മിലനി ഉള്‍പ്പെടുന്ന മൂന്ന് സന്യാസ സഹോദരിമാരും ഒരു അധ്യാപികയുമായിരുന്നു ഇതിന്റെ സംരംഭകര്‍. 1950-ല്‍ 1 മുതല്‍ 5  വരെയുള്ള  ക്ലാസുകള്‍ക്ക്  സര്‍ക്കാര്‍  അംഗീകാരം ലഭിച്ചു. 1968-ല്‍  U.P സ്കൂളായും, 1976-ല്‍ H.S ആയും, 2002-ല്‍  ഹയര്‍സെക്കണ്ടറി ആയും ഉയര്‍ത്തപ്പെട്ടു. സിസ്ററര്‍. റൊസാരിയൊ, സിസ്ററര്‍ റോസിലി, സിസ്ററര്‍ എസ്. മേരി, എന്നീ സന്യാസ  സഹോദരിമാരായിരുന്നു ഇതിന്റെ സാരഥികള്‍.ഇന്ന് സമൂഹത്തില്‍  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കുട്ടികള്‍ക്ക് സമഗ്ര വളര്‍ച്ച നല്‍കുന്നതനു അക്ഷീണം  പ്രവര്‍ത്തിക്കുന്നു. ന്‍അവഗണിക്കപ്പെടുന്നവരുടെയും              സസക്രാന്തദര്‍ശിയായ ശ്രീ എന്‍ വിക്രമന്‍പിള്ള സ്ഥപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍പ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും ,ഒന്നു മുതല്‍ മൂന്നുവ‍രെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂര്‍,കല്ലിയൂര്‍,വിഴിഞ്ഞം,കോട്ടുകാല്‍.എന്നി പഞ്ചയത്തുകളില്‍  അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല .
അടിസ്താന സൗകര്യങ്ങളൊന്നുമില്ലാത്ത നിര്‍ധന കുടുംബത്തിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കികൊണ്ട് 1940-ല്‍ തിരുവനന്തപുരം  ജില്ലയിലെ ലൂര്‍ദ്ദിപുരം ഗ്രഃമത്തില്‍  Franciscan Missionaries of Mary സന്യാസ സമൂഹ‍ത്തിന്റെ കീഴില്‍  ‍ആദ്യത്തെ  വിദ്യാലയം  സ്ഥാപിക്കപ്പെട്ടു. ആരംഭ‍ത്തില്‍ 1 മുതല്‍ 3 വരെയുള്ള ക്ളാസുകളിലായി 150 വിദ്യാര്‍ത്ഥികള്‍  ഉണ്ടായിരുന്നു‍. സിസ്ററര്‍.മിലനി ഉള്‍പ്പെടുന്ന മൂന്ന് സന്യാസ സഹോദരിമാരും ഒരു അധ്യാപികയുമായിരുന്നു ഇതിന്റെ സംരംഭകര്‍. 1950-ല്‍ 1 മുതല്‍ 5  വരെയുള്ള  ക്ലാസുകള്‍ക്ക്  സര്‍ക്കാര്‍  അംഗീകാരം ലഭിച്ചു. 1968-ല്‍  U.P സ്കൂളായും, 1976-ല്‍ H.S ആയും, 2002-ല്‍  ഹയര്‍സെക്കണ്ടറി ആയും ഉയര്‍ത്തപ്പെട്ടു. സിസ്ററര്‍. റൊസാരിയൊ, സിസ്ററര്‍ റോസിലി, സിസ്ററര്‍ എസ്. മേരി, എന്നീ സന്യാസ  സഹോദരിമാരായിരുന്നു ഇതിന്റെ സാരഥികള്‍.ഇന്ന് സമൂഹത്തില്‍  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കുട്ടികള്‍ക്ക് സമഗ്ര വളര്‍ച്ച നല്‍കുന്നതനു അക്ഷീണം  പ്രവര്‍ത്തിക്കുന്നു.    
1954-ല്‍വെങ്ങാനൂര്‍ ഇംഗ്ലീഷ്മിഡില്‍സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി.1961-
ല്‍ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ് ഹൈസ്കൂള്‍,എന്നിങ്ങനെ വിഭജിക്കപ്പെട്ടു
1936 സെപ്തംബറില്‍ ഈ വിദ്യായലങ്ങള്‍ക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ല്‍
ഇരു സ്കൂളുകളുകളും ഹയര്‍ സെക്കന്റെറി സ്കൂളായി ഉയര്‍ത്തി.ഹയര്‍ സെക്കന്റെറിയിലുള്‍പ്പെടെ 101 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തില്‍ സേവവനം അനുഷ്ടിക്കുന്നു.
                1985 -ല്‍ ഇവിടെ ഗൈഡ്സിന്റെ ഒരു യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.1998 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും പരമാവധി 5 കുട്ടികള്‍ക്കെങ്കിലും രാഷട്രപതി അവാര്‍ഡ് ലഭിച്ചുവരുന്നു.സ്കൂളിന്റെ മാനേജര്‍ ശ്രീമതി ദീപ്തിഗിരീഷാണ് .ആകെ 2835 വിദ്യാര്‍‍ത്ഥിനികള്‍‍‍‍‍‍‍‍‍‍‍ പഠിക്കുന്നു. അതില്‍‍‍‍‍‍ 350 വിദ്യാ൪ത്ഥികള്‍പട്ടികജാതി വിഭാഗത്തിലും 2 പേ൪ പട്ടിക വര്‍ഗവിഭാഗത്തിലും പെടുന്നു.1100 വിദ്യാ൪ത്ഥികള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ്.
എച്ച് എസ് എസ് ഫോ൪ ഗേള്‍സ് വെങ്ങാനൂര്‍ പി.ഒ.പി൯:695523




വരി 84: വരി 78:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
.മഞ്ജു .ആര്‍. വി
              റവ.ഫാദര്‍. ദീപക്ആന്റൊ
                             ഡോ.മിനി
                             ഡോ.മിനി
                             ഡോ.സജനി
                             ഡോ.സജനി

04:04, 8 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം
വിലാസം
ലൂര്‍ദ്ദിപുരം

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-02-2010Lourdepuram




വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ   വിദ്യാലയത്തിനുള്ളത്.
പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ   സംഭാവനകളാണ് . 
മാനേജര്‍                 :  റവ. സി. മരിയ         ഹെഡ്മിസ്ട്രസ്         :ശ്രീമതി തെരേസ മേഴ്സി. സി. എ
         

== ചരിത്രം = സെന്‍റ് ഹെലന്‍സ് ജി.എച്ച്.എസ്സ് ലൂര്‍ദ്ദിപുരം‍ അടിസ്താന സൗകര്യങ്ങളൊന്നുമില്ലാത്ത നിര്‍ധന കുടുംബത്തിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കികൊണ്ട് 1940-ല്‍ തിരുവനന്തപുരം ജില്ലയിലെ ലൂര്‍ദ്ദിപുരം ഗ്രഃമത്തില്‍ Franciscan Missionaries of Mary സന്യാസ സമൂഹ‍ത്തിന്റെ കീഴില്‍ ‍ആദ്യത്തെ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ആരംഭ‍ത്തില്‍ 1 മുതല്‍ 3 വരെയുള്ള ക്ളാസുകളിലായി 150 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു‍. സിസ്ററര്‍.മിലനി ഉള്‍പ്പെടുന്ന മൂന്ന് സന്യാസ സഹോദരിമാരും ഒരു അധ്യാപികയുമായിരുന്നു ഇതിന്റെ സംരംഭകര്‍. 1950-ല്‍ 1 മുതല്‍ 5 വരെയുള്ള ക്ലാസുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. 1968-ല്‍ U.P സ്കൂളായും, 1976-ല്‍ H.S ആയും, 2002-ല്‍ ഹയര്‍സെക്കണ്ടറി ആയും ഉയര്‍ത്തപ്പെട്ടു. സിസ്ററര്‍. റൊസാരിയൊ, സിസ്ററര്‍ റോസിലി, സിസ്ററര്‍ എസ്. മേരി, എന്നീ സന്യാസ സഹോദരിമാരായിരുന്നു ഇതിന്റെ സാരഥികള്‍.ഇന്ന് സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കുട്ടികള്‍ക്ക് സമഗ്ര വളര്‍ച്ച നല്‍കുന്നതനു അക്ഷീണം പ്രവര്‍ത്തിക്കുന്നു.


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു2കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

U.P.,ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 4ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എച്ച്.എസ്.എസ്.ഫോര്‍.ഗേള്‍സ് ,വെങ്ങാനൂര്‍ ക്രാന്തദര്‍ശിയായ ശ്രീ എന്‍ വിക്രമന്‍പിള്ള സ്ഥപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍പ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും ,ഒന്നു മുതല്‍ മൂന്നുവ‍രെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂര്‍,കല്ലിയൂര്‍,വിഴിഞ്ഞം,കോട്ടുകാല്‍.എന്നി പഞ്ചയത്തുകളില്‍ അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല . 1954-ല്‍വെങ്ങാനൂര്‍ ഇംഗ്ലീഷ്മിഡില്‍സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി.1961- ല്‍ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ് ഹൈസ്കൂള്‍,എന്നിങ്ങനെ വിഭജിക്കപ്പെട്ടു 1936 സെപ്തംബറില്‍ ഈ വിദ്യായലങ്ങള്‍ക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ല്‍ ഇരു സ്കൂളുകളുകളും ഹയര്‍ സെക്കന്റെറി സ്കൂളായി ഉയര്‍ത്തി.ഹയര്‍ സെക്കന്റെറിയിലുള്‍പ്പെടെ 101 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തില്‍ സേവവനം അനുഷ്ടിക്കുന്നു.

                1985 -ല്‍ ഇവിടെ ഗൈഡ്സിന്റെ ഒരു യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.1998 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും പരമാവധി 5 കുട്ടികള്‍ക്കെങ്കിലും രാഷട്രപതി അവാര്‍ഡ് ലഭിച്ചുവരുന്നു.സ്കൂളിന്റെ മാനേജര്‍ ശ്രീമതി ദീപ്തിഗിരീഷാണ്

== മുന്‍ സാരഥികള്‍ ==ശ്രീ.എന്‍.വിക്രമന്‍പിള്ള‍ ,ശ്രീമതി .ആനന്ദവ‌ല്ലി അമ്മ

                    ശ്രീ.എന്‍.പത്നനാഭപിള്ള      ,ശ്രീ.ചന്ദ്രശേഖര പിള്ള
                     ശ്രീമതി.എ.സരസ്വതി അമ്മ 

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

             റവ.ഫാദര്‍. ദീപക്ആന്റൊ 
                            ഡോ.മിനി
                            ഡോ.സജനി
                            ഡോ.ആനന്ദറാണി 
                            ഡോ.ശാലിനി.ആര്‍
                            ഡോ.ലിയോറാണി.
                            ഡോ.ആശ

==വഴികാട്ടി==ശ്രീ.ചന്ദ്രശേഖര പിള്ള

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക