"എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ സ്വന്തം ഉദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| color=    3
| color=    3
}}
}}
{{Verified1|name=Sreejaashok25| തരം=  കഥ  }}

08:22, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്വന്തം ഉദ്യാനം

വേണുമാഷ് കുട്ട്യോളേം കൂട്ടി ഒരു ഉദ്യാനത്തിലേക്ക് പോയി അവിടെ കണ്ട പൂക്കളെപ്പറ്റിയും പൂമ്പാറ്റകളെപ്പറ്റിയും കുട്ട്യോൾക്ക് ഭംഗിയായി പറഞ്ഞുകൊടുത്തു. പൂവിന്റെ മണവും ഭംഗിയും മലകളുടെ പച്ചപ്പും ചിത്രശലഭങ്ങളുടെ ചാതുര്യവും അവർക്ക് മറക്കാൻ കഴിയാത്ത വിധം മാഷ് വിവരിച്ചുകൊടുത്തു. ഈ അനുഭവം അവരെ ആവേശം കൊള്ളിച്ചു. അവരെല്ലാം അവരുടെ വീടിന്റെ മുറ്റവും പിന്ഭാഗവും പലതും നട്ടുപിടിപ്പിച്ചു. പ്രകൃതി അവർക്ക് നൽകിയ പാഠം അതായിരുന്നു.

അഖിൽ മുഹമ്മദ്
4 എ എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ