എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ സ്വന്തം ഉദ്യാനം

Schoolwiki സംരംഭത്തിൽ നിന്ന്
സ്വന്തം ഉദ്യാനം

വേണുമാഷ് കുട്ട്യോളേം കൂട്ടി ഒരു ഉദ്യാനത്തിലേക്ക് പോയി അവിടെ കണ്ട പൂക്കളെപ്പറ്റിയും പൂമ്പാറ്റകളെപ്പറ്റിയും കുട്ട്യോൾക്ക് ഭംഗിയായി പറഞ്ഞുകൊടുത്തു. പൂവിന്റെ മണവും ഭംഗിയും മലകളുടെ പച്ചപ്പും ചിത്രശലഭങ്ങളുടെ ചാതുര്യവും അവർക്ക് മറക്കാൻ കഴിയാത്ത വിധം മാഷ് വിവരിച്ചുകൊടുത്തു. ഈ അനുഭവം അവരെ ആവേശം കൊള്ളിച്ചു. അവരെല്ലാം അവരുടെ വീടിന്റെ മുറ്റവും പിന്ഭാഗവും പലതും നട്ടുപിടിപ്പിച്ചു. പ്രകൃതി അവർക്ക് നൽകിയ പാഠം അതായിരുന്നു.

അഖിൽ മുഹമ്മദ്
4 എ എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ