"ഗവ. എൽ. പി. എസ്. നെടുവൻതറട്ട/അക്ഷരവൃക്ഷം/ആകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആകാശം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ. എൽ.പി.എസ്. നെടുവൻതറട്ട,തിരുവനന്തപുരം, കാട്ടാക്കച      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എൽ. പി. എസ്. നെടുവൻതറട്ട     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44317
| സ്കൂൾ കോഡ്= 44317
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 31: വരി 31:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

21:05, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആകാശം

ആകാശത്തിൽ കണ്ടില്ലേ
നക്ഷത്രത്തിൻ കൂട്ടങ്ങൾ
താനനം തുള്ളും നക്ഷത്രം
മലയുടെ അരികിൽ ഇരിക്കുന്ന
നക്ഷത്രത്തിൻ ചങ്ങാതിയായ
അമ്പളിമാമനുണ്ടല്ലോ
നമ്മൾ പോകും വഴിയെല്ലാം
നിഴലായി വരുന്നൊരു ചങ്ങാതി
താനനം തുള്ളും താരകങ്ങളും
നിഴലായി വരുന്നൊരു ചന്ദ്രനു
കിഴക്കേ ചക്രവാളത്തിലുദി
ച്ചുവരുന്നൊരു സൂര്യൻ
ഇവയെല്ലാം ചേർന്നാൽ
ആഹാ നമ്മുടെ ആകാശം

ജഗനാഥൻ റ്റി.എസ്.
4A ഗവ. എൽ. പി. എസ്. നെടുവൻതറട്ട
കാട്ടാക്കട ഉപജില്ല
തിരുവനന്തപും
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത