ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20519 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= യാത്ര       <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

11:01, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

യാത്ര      

ലോക്ഡൗൺ ദിനമതിൽ നീലൻകാക്ക
പാറിപ്പാറി നടക്ക‍ുന്നേരം
താഴെക്കാണ‍ുംകാഴ്ചകൾ കണ്ട്
അന്തിച്ചങ്ങനെ നിന്നേ പോയ്
നാട‍ും,നഗരവ‍ുമെല്ലാം ശ‍ൂന്യം
മാന‍ുഷരെല്ലാം എവിടെപ്പോയ്
കൊച്ച‍ുകിടാങ്ങള‍ുമില്ലല്ലോ
അങ്ങ‍ും,ഇങ്ങ‍ും പോലീസ് മാത്രം
ഉത്സവമില്ല വാഹനമില്ല
അമ്പമ്പോ ഇതെന്തൊര‍ു കാലം
കടകള‍ുമില്ല ട്രാഫിക്കില്ല
അമ്പമ്പോ ഇത് മറിമായം

ജാസ്മിൻ.വി
3 C ജി എൽ പി സ്ക‍ൂൾ വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത