"ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ആമി: "മീനു നീ കളിക്കാൻ വരുന്നില്ലേ". | |||
മീനു:ആമി നീയൊന്നും അറിഞ്ഞില്ലേ | |||
ആമി:എന്താ കാര്യം മീനു | |||
മീനു:കൊറോണ വൈറസ് ലോകമാകെ പടർന്നു പിടിച്ചത് നീ അറിഞ്ഞില്ലേ.ഇനി മുതൽ പുറത്തറങ്ങി കളിക്കാനോ ആവശ്യമില്ലാതെ പൊതുഇടങ്ങളിൽകൂടി നടക്കാനോ പാടില്ല രോഗപ്രതിരോധത്തിൻെറ ഭാഗമായി നമ്മൾ വീടുകളിൽതന്നെ ഇരിക്കണം . | |||
ആമി:ശരിയാ മീനു ഇതൊന്നും ഞാൻ ചിന്തിച്ചില്ല.എന്നാൽ ഞാൻ വീട്ടിലേക്ക് പോകട്ടെ. | ആമി:ശരിയാ മീനു ഇതൊന്നും ഞാൻ ചിന്തിച്ചില്ല.എന്നാൽ ഞാൻ വീട്ടിലേക്ക് പോകട്ടെ. | ||
മീനു:നിൽക്കൂ.നീ വീട്ടിലെത്തിയ ഉടനെ കൈ സോപ്പിട്ട് നന്നായി കഴുകണം.എപ്പോഴും വൃത്തിയോടെ നടക്കണം. | മീനു:നിൽക്കൂ.നീ വീട്ടിലെത്തിയ ഉടനെ കൈ സോപ്പിട്ട് നന്നായി കഴുകണം.എപ്പോഴും വൃത്തിയോടെ നടക്കണം. |
21:37, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
ആമി: "മീനു നീ കളിക്കാൻ വരുന്നില്ലേ". മീനു:ആമി നീയൊന്നും അറിഞ്ഞില്ലേ ആമി:എന്താ കാര്യം മീനു മീനു:കൊറോണ വൈറസ് ലോകമാകെ പടർന്നു പിടിച്ചത് നീ അറിഞ്ഞില്ലേ.ഇനി മുതൽ പുറത്തറങ്ങി കളിക്കാനോ ആവശ്യമില്ലാതെ പൊതുഇടങ്ങളിൽകൂടി നടക്കാനോ പാടില്ല രോഗപ്രതിരോധത്തിൻെറ ഭാഗമായി നമ്മൾ വീടുകളിൽതന്നെ ഇരിക്കണം . ആമി:ശരിയാ മീനു ഇതൊന്നും ഞാൻ ചിന്തിച്ചില്ല.എന്നാൽ ഞാൻ വീട്ടിലേക്ക് പോകട്ടെ. മീനു:നിൽക്കൂ.നീ വീട്ടിലെത്തിയ ഉടനെ കൈ സോപ്പിട്ട് നന്നായി കഴുകണം.എപ്പോഴും വൃത്തിയോടെ നടക്കണം. ആമി:ശരി മീനു നീ പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ പാലിക്കാം.ഇതെല്ലാം നമ്മുടെ നാടിനുംകൂടി വേണ്ടതല്ലേ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ