Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= പ്രതീക്ഷ കൈവിടാതെ നമുക്ക് മുന്നേറാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| കൊറോണ എന്ന മഹാമാരി ഇപ്പോൾ ഭൂരിഭാഗം രാജ്യങ്ങളിലും വ്യാപിച്ചിരിക്കുകയാണ്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നുമാണ് കൊറോണ വൈറസ് ഉത്ഭവിച്ചത് അവിടെ നിന്നും മറ്റു രാജ്യങ്ങളിലേക്ക് വൈറസ് പടർന്നു. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ തിരിച്ചു നാട്ടിലേക്ക് വരുമ്പോൾ അവരിൽ നിന്നും മറ്റുള്ളവരിലേക്ക് വൈറസ് പടരുന്നു. അങ്ങനെ ഒരു കണ്ണി പോലെ ഒരാളിൽ നിന്നും മറ്റുള്ളവരിലേക്ക് വൈറസ് പടരുന്നു ഇതിനെ തുടർന്ന് ഒത്തിരി ആളുകൾ മരണപ്പെട്ടു മതപരമായ മരണാനന്തര ചടങ്ങുകൾ പോലും വളരെ ശുഷ്കിച്ച രീതിയിലാണ് നടക്കുന്നത് കോവിഡ് രോഗം പടരാതിരിക്കാൻ ഒരു നീണ്ട അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുന്നു എല്ലാവരും അകലം പാലിച്ചും ശുചിത്യം പാലിച്ചും സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ നന്നായി കഴുകിയും കൊറോണയെ തടയുകയാണ്. ഈ നീണ്ട അടച്ചുപൂട്ടലിനുശേഷം വീണ്ടും പഴയതിലും പുതിയതായി മലിനീകരണം ഒന്നുമില്ലാത്ത നമ്മുടെ ഇന്ത്യ മാറും എന്ന് നമുക്ക് പ്രതീക്ഷിക്കാം
| |
| {{BoxBottom1
| |
| | പേര്= ശിഖ സുജയ്
| |
| | ക്ലാസ്സ്= 7 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ്. ഇഗ്നേഷ്യസ് എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കാഞ്ഞിരമറ്റം, എറണാകുളം, തൃപ്പൂണിത്തുറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 26040
| |
| | ഉപജില്ല= തൃപ്പൂണിത്തുറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
19:55, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം