"ഗവ. എൽ. പി. എസ്. മുക്കുടിൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

20:57, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

എന്നുള്ളിൽ ധൈര്യം ഉണ്ടായിടേണം
രോഗം വരാതെ നോക്കിടേണം...
 കൈകൾ രണ്ടും നന്നായി സോപ്പിട്ടു കഴുകി നാം
രോഗാണു ഒക്കെയും നീക്കിടേണം ....
നമ്മുടെ കൂട്ടുകാർ വീട്ടുകാർക്കൊക്കെയും
രോഗം വരാതെ നോക്കിടേണം ...
എന്നും വെളുപ്പിന് ഉറക്കം എണീക്കുമ്പോൾ
 പനിയുണ്ടോ എന്ന് നാം നോക്കിടേണം ...
കൂട്ടുകാർ തൂമ്മുമ്പോൾ ചുമയ്ക്കുമ്പോൾ നാം
കുറച്ചു ദൂരത്തായി മാറി നിന്നീടേണം....

ദേവനന്ദ് ആർ എ
1 A ഗവ. എൽ. പി. എസ്. മുക്കുടിൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത