"എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/പ്രകൃതിയുടെ വരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ വരങ്ങൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയുടെ വരങ്ങൾ

 നാം വസിക്കും ഭൂമി നമ്മുടെ അമ്മയല്ലോ
 വേദനിപ്പിക്കരുത് ഒരിക്കലും നാം
 ആർത്തിമൂത്ത് നാം വെട്ടരുതേ.... മരങ്ങളൊന്നും
 നികത്തരുതേ...വയലുകളൊന്നും
ഇടിച്ചുനിരത്തല്ലേ.... കുന്നുകളൊന്നും
വലിച്ചെറിയരുതേ... പ്ലാസ്റ്റിക്കുകൾ
മണ്ണും, മരവും, വായുവുമെല്ലാം
പ്രകൃതിയുടെ വരങ്ങളാണേ
മലിനമാക്കരുതേ... ഇവയൊന്നും
മണ്ണും മരവും വായുവുമില്ലേൽ മനുഷ്യരെങ്ങനെ ജീവിക്കും

ഫിദ ബത്തൂൽ. പി
1 B എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത