നാം വസിക്കും ഭൂമി നമ്മുടെ അമ്മയല്ലോ
വേദനിപ്പിക്കരുത് ഒരിക്കലും നാം
ആർത്തിമൂത്ത് നാം വെട്ടരുതേ.... മരങ്ങളൊന്നും
നികത്തരുതേ...വയലുകളൊന്നും
ഇടിച്ചുനിരത്തല്ലേ.... കുന്നുകളൊന്നും
വലിച്ചെറിയരുതേ... പ്ലാസ്റ്റിക്കുകൾ
മണ്ണും, മരവും, വായുവുമെല്ലാം
പ്രകൃതിയുടെ വരങ്ങളാണേ
മലിനമാക്കരുതേ... ഇവയൊന്നും
മണ്ണും മരവും വായുവുമില്ലേൽ മനുഷ്യരെങ്ങനെ ജീവിക്കും