"എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/ കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

17:11, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്

ലോകമെങ്ങും പടർന്നുകൊണ്ട്
മനുഷ്യനെ നശിപ്പിക്കുവാൻ
വൻ വിപത്തായി നയിച്ചിടുന്ന
നാടിനെ നാശമാക്കുന്ന
കോവിഡിനെ നശിപ്പിക്കുവാൻ
മനുഷ്യനായ നമ്മൾ ഇന്ന്
കൈകൾ ഇടയ്ക്കിടെ കഴുകി
വൃത്തിയാക്കി ലോകമെങ്ങും
രക്ഷചെയ്തു കൈകൾ കഴുകി.
അങ്ങനെ ചെയ്തുനാം
ലോകമെങ്ങും രക്ഷചെയ്തു
കോവിഡിനോട് പൊരുതി നാം
പ്രതിവിധി ചെയ്തു നാം.

മീനാക്ഷി വി എസ്സ്
8 C നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത