"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/അക്ഷരവൃക്ഷം/കുട്ടിച്ചാത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഓടിപ്പോ..!! <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=abhaykallar|തരം=കവിത}}

09:22, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓടിപ്പോ..!!


കൊറോണയെന്നൊരു 'കുട്ടിച്ചാത്തൻ'
നമ്മുടെ നാട്ടിലുമെത്തിപോയ്
വൈറസ് തന്നുടെയാക്രമണം
എവിടെയുമുണ്ടേ സൂക്ഷിച്ചോ
കളികൾക്കൊപ്പം പഠനവുമായി
വീട്ടിൽത്തന്നെയിരുന്നീടാം
കൈകൾ സോപ്പാൽ കഴുകീടാം
തമ്മിൽ അകലം പാലിക്കാം
കുട്ടികൾ ഞങ്ങൾ മൂക്കും, വായും
മാസ്‌ക്കുകൾ കെട്ടി മറച്ചീടും
ജീവനൊടുക്കും കോവിഡ് - 19
നിന്നെ ഞങ്ങൾ തുരത്തീടും.

 

ആദിശങ്കർ എ കർത്ത
ക്ലാസ്-3 GLPS കരിങ്കുന്നം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത