ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/അക്ഷരവൃക്ഷം/കുട്ടിച്ചാത്തൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഓടിപ്പോ..!!


കൊറോണയെന്നൊരു 'കുട്ടിച്ചാത്തൻ'
നമ്മുടെ നാട്ടിലുമെത്തിപോയ്
വൈറസ് തന്നുടെയാക്രമണം
എവിടെയുമുണ്ടേ സൂക്ഷിച്ചോ
കളികൾക്കൊപ്പം പഠനവുമായി
വീട്ടിൽത്തന്നെയിരുന്നീടാം
കൈകൾ സോപ്പാൽ കഴുകീടാം
തമ്മിൽ അകലം പാലിക്കാം
കുട്ടികൾ ഞങ്ങൾ മൂക്കും, വായും
മാസ്‌ക്കുകൾ കെട്ടി മറച്ചീടും
ജീവനൊടുക്കും കോവിഡ് - 19
നിന്നെ ഞങ്ങൾ തുരത്തീടും.

 

ആദിശങ്കർ എ കർത്ത
ക്ലാസ്-3 GLPS കരിങ്കുന്നം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത