"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
11890ല്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപകന് പീററര് വാദ്ധ്യാര് ആയിരുന്നു. ആദ്യ വിദ്യാര്‍ത്ഥി സി.അപ്പിനാടാര്.1926 ല്‍ എല്‍.പി സ്കൂള്‍ ആയും , 1965ല്‍ യു.പി സ്കൂള്‍ ആയും , 1980 ല്‍ ഹൈ സ്കൂള്‍ ആയും ,2004 ല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആയും ഉയര്‍ത്തി. 2009-10 അദ്ധ്യ യന വര്‍ഷത്തില്‍ 892 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.2008-09ല്കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തുകയും ശതമാനം വിജയം കൈവരിക്കുകയും ചെയ്തു. | 11890ല്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപകന് പീററര് വാദ്ധ്യാര് ആയിരുന്നു. ആദ്യ വിദ്യാര്‍ത്ഥി സി.അപ്പിനാടാര്.1926 ല്‍ എല്‍.പി സ്കൂള്‍ ആയും , 1965ല്‍ യു.പി സ്കൂള്‍ ആയും , 1980 ല്‍ ഹൈ സ്കൂള്‍ ആയും ,2004 ല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആയും ഉയര്‍ത്തി. 2009-10 അദ്ധ്യ യന വര്‍ഷത്തില്‍ 892 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.2008-09ല്കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തുകയും ശതമാനം വിജയം കൈവരിക്കുകയും ചെയ്തു. | ||
വരി 56: | വരി 53: | ||
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. : ഗണിത – ശാസ്ത്റ - സാമൂഹ്യാ ശാസ്ത്റ – കാര്‍ഷിക – ഹെല് ത്ത് - പരിസ്ഥിതി ക്ലബ്ബുകള്‍ വളരെ നല്ല രീതിയില്‍ പര്വ ര്ത്തിക്കുന് ഔഷധച്ചെടികളടെ പൂന്തോട്ട വും ഉണ്ട്. | ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. : ഗണിത – ശാസ്ത്റ - സാമൂഹ്യാ ശാസ്ത്റ – കാര്‍ഷിക – ഹെല് ത്ത് - പരിസ്ഥിതി ക്ലബ്ബുകള്‍ വളരെ നല്ല രീതിയില്‍ പര്വ ര്ത്തിക്കുന് ഔഷധച്ചെടികളടെ പൂന്തോട്ട വും ഉണ്ട്. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
<googlemap version="0.9" lat="8.4323" lon="77.062397" zoom="13" width="300" height="300" selector="no" controls="none"> | <googlemap version="0.9" lat="8.4323" lon="77.062397" zoom="13" width="300" height="300" selector="no" controls="none"> |
19:48, 6 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം | |
---|---|
വിലാസം | |
മരുതൂര്‍--ക്കൊ-ണം തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 ഇ - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാററിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
06-02-2010 | Dctvm |
ചരിത്രം
11890ല്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപകന് പീററര് വാദ്ധ്യാര് ആയിരുന്നു. ആദ്യ വിദ്യാര്‍ത്ഥി സി.അപ്പിനാടാര്.1926 ല്‍ എല്‍.പി സ്കൂള്‍ ആയും , 1965ല്‍ യു.പി സ്കൂള്‍ ആയും , 1980 ല്‍ ഹൈ സ്കൂള്‍ ആയും ,2004 ല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആയും ഉയര്‍ത്തി. 2009-10 അദ്ധ്യ യന വര്‍ഷത്തില്‍ 892 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.2008-09ല്കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തുകയും ശതമാനം വിജയം കൈവരിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന മത്സരങ്ങളില്‍ സജീവ പന്കാളിത്തം.
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.എല്ലാ ക്ളാസ്സിലിമുണ്ട.
വിദ്യാരംഗം കലാ സാഹിത്യ വേദി. : വളരെ നല്ല നിലയില്‍ പര്വ ര്ത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉണ്ട്. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. : ഗണിത – ശാസ്ത്റ - സാമൂഹ്യാ ശാസ്ത്റ – കാര്‍ഷിക – ഹെല് ത്ത് - പരിസ്ഥിതി ക്ലബ്ബുകള്‍ വളരെ നല്ല രീതിയില്‍ പര്വ ര്ത്തിക്കുന് ഔഷധച്ചെടികളടെ പൂന്തോട്ട വും ഉണ്ട്.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
<googlemap version="0.9" lat="8.4323" lon="77.062397" zoom="13" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 8.420244, 77.052612 </googlemap> |
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
|}