ഉള്ളടക്കത്തിലേക്ക് പോവുക

"സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/പട്ടണഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Schoolwiki30014 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=പട്ടണഭൂതം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 38: വരി 38:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=abhaykallar|തരം=കവിത}}

11:18, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പട്ടണഭൂതം

ഞാൻ ജനിച്ചതു വുഹാൻ പട്ടണത്തിലോ
അതോ മനുഷ്യന്റെ പരീക്ഷണ ശാലയിലോ
ആണെന്നും അല്ലെന്നും പറയുന്നു ചിലർ

എന്തായാലും മനുഷ്യനോട് ചങ്ങാത്തം
കൂടലാണെന്റെ വിനോദം
നിങ്ങളെ പോലെയല്ലോ എല്ലാനാടും
ചുറ്റിക്കറങ്ങാൻ എനിക്കുമുണ്ടൊരു മോഹം
ആളുകൾ എന്നെ പേടിച്ച് പുറത്തിറങ്ങാതായി

അങ്ങകലെ കൊച്ചു കേരളത്തിലും
എന്റെ കൂട്ടുകാർ എത്തി.
വൈറസിനു മരുന്നില്ലെന്ന മധുരമൊഴി
ആരോ ചൊല്ലുന്നതു കേട്ടു
ഞങ്ങൾക്കവർ ചെല്ലപ്പേരുമിട്ട്
സകല അടവുകളും പയറ്റി

സർക്കാരോ പോലീസോ ആരോഗ്യപ്രവർത്തകരോ
ആരായാലും ഞങ്ങൾക്കുവേണ്ട
മനുഷ്യന്റെ കൂടിച്ചേരൽ
കാണാനാവാതെ മടുത്തു ഈ ജീവിതം
 

അമിഷ അജേഷ്
ക്ലാസ് 8 ബി സി ആ എച്ച് എസ്സ് ,വലിയതോവാള
നെടുംങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത