"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/അപ്രതീക്ഷിത അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അപ്രതീക്ഷിത അതിഥി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
അതി മനോഹരമായ ഒര ഗ്രാമം.പൂക്കളും, മൃഗങ്ങളും, പലതരം കിളികളും, പരസ്പരം സ്നേഹിക്കുന്ന മനുഷ്യരുമായി ആ ഗ്രാമംസമൃദ്ധമായിരുന്നു.പരസ്പരം വസ്തുക്കളും തങ്ങളുടെ പ്രശ്നങ്ങളും പങ്കിട്ട് അവർ ഒരു കുടുംമ്പം പോലെ കഴിഞ്ഞു.ആ ഗ്രാമത്തിലെ സ്ത്രീകളെല്ലാം വീട്ടുജോലിക്കാരും പുരുഷന്മാർ കർഷകരും, ചുമട്ടു തൊഴിലാളികളും ആയിരുന്നു. ഈ ഗ്രാമത്തിൽ വരുന്ന എല്ലാവരേയും ആ നാട്ടുകാർ സ്വീകരിക്കും. ഈ നാട്ടുകാർക്ക് വിദ്യാഭ്യാസം കുറവാണ്. | അതി മനോഹരമായ ഒര ഗ്രാമം.പൂക്കളും, മൃഗങ്ങളും, പലതരം കിളികളും, പരസ്പരം സ്നേഹിക്കുന്ന മനുഷ്യരുമായി ആ ഗ്രാമംസമൃദ്ധമായിരുന്നു.പരസ്പരം വസ്തുക്കളും തങ്ങളുടെ പ്രശ്നങ്ങളും പങ്കിട്ട് അവർ ഒരു കുടുംമ്പം പോലെ കഴിഞ്ഞു.ആ ഗ്രാമത്തിലെ സ്ത്രീകളെല്ലാം വീട്ടുജോലിക്കാരും പുരുഷന്മാർ കർഷകരും, ചുമട്ടു തൊഴിലാളികളും ആയിരുന്നു. ഈ ഗ്രാമത്തിൽ വരുന്ന എല്ലാവരേയും ആ നാട്ടുകാർ സ്വീകരിക്കും. ഈ നാട്ടുകാർക്ക് വിദ്യാഭ്യാസം കുറവാണ്. | ||
അങ്ങനെ 2020ഡിസംബർ 10 ന് ഒരു അന്യദേശക്കാരൻ ആ ഗ്രാമത്തിൽ വന്നു. ആ ഗ്രാമവാസികൾ ഇരു കൈയോടെ അയാളെ സ്വീകരിച്ചു. അയാൾക്ക് ഗ്രാമത്തിന് പുറത്തു താമസിക്കാൻ സ്ഥലം കിട്ടാത്തതിനാൽ ആണ് അയാൾ ആ ഗ്രാമത്തിൽ വന്നത്. അങ്ങനെ അയാളെ ഗ്രാമത്തിലെ ഒരു കുടുംബക്കാർ തങ്ങളുടെ വീട്ടിൽ പാർപ്പിച്ചു. ആ വീട്ടുകാർ അയാളുമായി അടുത്തിടപഴകി. അയാളിൽ നിന്ന് മറ്റുള്ളവർക്ക് വ്യാപിക്കുന്ന ഒരു അതിഥിയുമായാ ണ് ആ ഗ്രാമത്തിൽ ആ അന്യദേശക്കാരൻ എത്തിയത്. കൂടിയാൽ ഒരു നൂറുപേർ മാത്രമേ ആ ഗ്രാമത്തിൽ ഉണ്ടായിരുന്നുള്ള | |||
അങ്ങനെ 2020ഡിസംബർ 10 ന് ഒരു അന്യദേശക്കാരൻ ആ ഗ്രാമത്തിൽ വന്നു. ആ ഗ്രാമവാസികൾ ഇരു കൈയോടെ അയാളെ സ്വീകരിച്ചു. അയാൾക്ക് ഗ്രാമത്തിന് പുറത്തു താമസിക്കാൻ സ്ഥലം കിട്ടാത്തതിനാൽ ആണ് അയാൾ ആ ഗ്രാമത്തിൽ വന്നത്. അങ്ങനെ അയാളെ ഗ്രാമത്തിലെ ഒരു കുടുംബക്കാർ തങ്ങളുടെ വീട്ടിൽ പാർപ്പിച്ചു. ആ വീട്ടുകാർ അയാളുമായി അടുത്തിടപഴകി. അയാളിൽ നിന്ന് മറ്റുള്ളവർക്ക് വ്യാപിക്കുന്ന ഒരു അതിഥിയുമായാ ണ് ആ ഗ്രാമത്തിൽ | ആ അന്യദേശക്കാരനിൽ ക്ഷണിക്കപ്പെടാത്ത അതിഥയുണ്ടെന്ന് ആ നാട്ടുകാർ അറിഞ്ഞില്ല.ആ ഗ്രാമത്തിൽ നിന്ന് കുറേ ദൂരമുണ്ട് ഒരു ആശുപത്രിയിൽ എത്താൻ . ആ വിദേശിക്ക് നാട്ടുകാർ രുചികരമായ ഭക്ഷണ ങ്ങളും വസ്ത്രങ്ങവും നൽകി.ആ നാട്ടുകാരുമായി അയാളെ കൂടുതൽ ആടുപ്പിച്ചു.ആ വിദേശി ആ ഗ്രാമവും വീടും സ്വന്തം നാടായും വീടായും കരുതി ആ നാട്ടുകാരനായി. | ||
ആ അന്യദേശക്കാരനിൽ | |||
ഇന്നേക്ക് അയാൾ വന്നിട്ട് 14 ദിവസമായി. അയാളിൽ എന്തോ ചില മാറ്റങ്ങൾ ആ നാട്ടുകാർക്ക് തോന്നി. ഒരു മാതിരി വയായ്കയും ഭയങ്കര ചുമയും ശ്വാസം മുട്ടലും അയാൾക്ക് അനുഭവപ്പെ ട്ടു. അതി ഘോരമായി എന്തിനെയോ നേരിടുന്നുണ്ടായിരുന്നു. ക്ഷണിക്കപ്പെടാത്ത ആ അതിഥി ഇത്രയും നാൾ അയാളറിയാതെ അയാളുടെ ഉള്ളിൽ വളർന്നുകൊണ്ടിരുന്നു. ആ അതിഥിയാണ് കൊറോണ (കോവിസ്-19) എന്ന മാരക രോഗം. കൊറോണ അയാളെ കീഴ്പ്പെടുത്തി. ആ ഗ്രാമം മുഴുവൻ അതിന്റെ വലയിലാക്കി. ആളുകൾ നോക്കി നിൽകെ ഓരോരുത്തരും മരിച്ചു വീണു. മരിച്ചവരെ സംസ്കരിക്കാൻ പോലും കഴിയാതെ നാട്ടുകാർ നോക്കി നിന്നു. | ഇന്നേക്ക് അയാൾ വന്നിട്ട് 14 ദിവസമായി. അയാളിൽ എന്തോ ചില മാറ്റങ്ങൾ ആ നാട്ടുകാർക്ക് തോന്നി. ഒരു മാതിരി വയായ്കയും ഭയങ്കര ചുമയും ശ്വാസം മുട്ടലും അയാൾക്ക് അനുഭവപ്പെ ട്ടു. അതി ഘോരമായി എന്തിനെയോ നേരിടുന്നുണ്ടായിരുന്നു. ക്ഷണിക്കപ്പെടാത്ത ആ അതിഥി ഇത്രയും നാൾ അയാളറിയാതെ അയാളുടെ ഉള്ളിൽ വളർന്നുകൊണ്ടിരുന്നു. ആ അതിഥിയാണ് കൊറോണ (കോവിസ്-19) എന്ന മാരക രോഗം. കൊറോണ അയാളെ കീഴ്പ്പെടുത്തി. ആ ഗ്രാമം മുഴുവൻ അതിന്റെ വലയിലാക്കി. ആളുകൾ നോക്കി നിൽകെ ഓരോരുത്തരും മരിച്ചു വീണു. മരിച്ചവരെ സംസ്കരിക്കാൻ പോലും കഴിയാതെ നാട്ടുകാർ നോക്കി നിന്നു. | ||
ആ വിദേശിയുടെ ആഗമനം അമ്പതാം ദിവസത്തിൽ ആ ഗ്രാമത്തെ മരണപ്പെടുത്തി. നൂറുപേരും അവിടവിടെ ചത്തു കിടന്നു . പുറം ലോകം അറിയാതെ ആ ക്ഷണിക്കപ്പെടാത്ത അതിഥി ആ ഗ്രാമം ഇല്ലാതാക്കി. | ആ വിദേശിയുടെ ആഗമനം അമ്പതാം ദിവസത്തിൽ ആ ഗ്രാമത്തെ മരണപ്പെടുത്തി. നൂറുപേരും അവിടവിടെ ചത്തു കിടന്നു . പുറം ലോകം അറിയാതെ ആ ക്ഷണിക്കപ്പെടാത്ത അതിഥി ആ ഗ്രാമം ഇല്ലാതാക്കി. | ||
ബ്രേക് ദ ചെയിൻ. | |||
കരുതലാണ് കരുത്ത്. | |||
നാളെ ഒത്തു കൂടാനായി ഇന്നു നമുക്ക് അകലം പാലിക്കാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദേവിക ബി എച്ച് | | പേര്= ദേവിക ബി എച്ച് |
23:43, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അപ്രതീക്ഷിത അതിഥി
അതി മനോഹരമായ ഒര ഗ്രാമം.പൂക്കളും, മൃഗങ്ങളും, പലതരം കിളികളും, പരസ്പരം സ്നേഹിക്കുന്ന മനുഷ്യരുമായി ആ ഗ്രാമംസമൃദ്ധമായിരുന്നു.പരസ്പരം വസ്തുക്കളും തങ്ങളുടെ പ്രശ്നങ്ങളും പങ്കിട്ട് അവർ ഒരു കുടുംമ്പം പോലെ കഴിഞ്ഞു.ആ ഗ്രാമത്തിലെ സ്ത്രീകളെല്ലാം വീട്ടുജോലിക്കാരും പുരുഷന്മാർ കർഷകരും, ചുമട്ടു തൊഴിലാളികളും ആയിരുന്നു. ഈ ഗ്രാമത്തിൽ വരുന്ന എല്ലാവരേയും ആ നാട്ടുകാർ സ്വീകരിക്കും. ഈ നാട്ടുകാർക്ക് വിദ്യാഭ്യാസം കുറവാണ്. അങ്ങനെ 2020ഡിസംബർ 10 ന് ഒരു അന്യദേശക്കാരൻ ആ ഗ്രാമത്തിൽ വന്നു. ആ ഗ്രാമവാസികൾ ഇരു കൈയോടെ അയാളെ സ്വീകരിച്ചു. അയാൾക്ക് ഗ്രാമത്തിന് പുറത്തു താമസിക്കാൻ സ്ഥലം കിട്ടാത്തതിനാൽ ആണ് അയാൾ ആ ഗ്രാമത്തിൽ വന്നത്. അങ്ങനെ അയാളെ ഗ്രാമത്തിലെ ഒരു കുടുംബക്കാർ തങ്ങളുടെ വീട്ടിൽ പാർപ്പിച്ചു. ആ വീട്ടുകാർ അയാളുമായി അടുത്തിടപഴകി. അയാളിൽ നിന്ന് മറ്റുള്ളവർക്ക് വ്യാപിക്കുന്ന ഒരു അതിഥിയുമായാ ണ് ആ ഗ്രാമത്തിൽ ആ അന്യദേശക്കാരൻ എത്തിയത്. കൂടിയാൽ ഒരു നൂറുപേർ മാത്രമേ ആ ഗ്രാമത്തിൽ ഉണ്ടായിരുന്നുള്ള ആ അന്യദേശക്കാരനിൽ ക്ഷണിക്കപ്പെടാത്ത അതിഥയുണ്ടെന്ന് ആ നാട്ടുകാർ അറിഞ്ഞില്ല.ആ ഗ്രാമത്തിൽ നിന്ന് കുറേ ദൂരമുണ്ട് ഒരു ആശുപത്രിയിൽ എത്താൻ . ആ വിദേശിക്ക് നാട്ടുകാർ രുചികരമായ ഭക്ഷണ ങ്ങളും വസ്ത്രങ്ങവും നൽകി.ആ നാട്ടുകാരുമായി അയാളെ കൂടുതൽ ആടുപ്പിച്ചു.ആ വിദേശി ആ ഗ്രാമവും വീടും സ്വന്തം നാടായും വീടായും കരുതി ആ നാട്ടുകാരനായി. ഇന്നേക്ക് അയാൾ വന്നിട്ട് 14 ദിവസമായി. അയാളിൽ എന്തോ ചില മാറ്റങ്ങൾ ആ നാട്ടുകാർക്ക് തോന്നി. ഒരു മാതിരി വയായ്കയും ഭയങ്കര ചുമയും ശ്വാസം മുട്ടലും അയാൾക്ക് അനുഭവപ്പെ ട്ടു. അതി ഘോരമായി എന്തിനെയോ നേരിടുന്നുണ്ടായിരുന്നു. ക്ഷണിക്കപ്പെടാത്ത ആ അതിഥി ഇത്രയും നാൾ അയാളറിയാതെ അയാളുടെ ഉള്ളിൽ വളർന്നുകൊണ്ടിരുന്നു. ആ അതിഥിയാണ് കൊറോണ (കോവിസ്-19) എന്ന മാരക രോഗം. കൊറോണ അയാളെ കീഴ്പ്പെടുത്തി. ആ ഗ്രാമം മുഴുവൻ അതിന്റെ വലയിലാക്കി. ആളുകൾ നോക്കി നിൽകെ ഓരോരുത്തരും മരിച്ചു വീണു. മരിച്ചവരെ സംസ്കരിക്കാൻ പോലും കഴിയാതെ നാട്ടുകാർ നോക്കി നിന്നു. ആ വിദേശിയുടെ ആഗമനം അമ്പതാം ദിവസത്തിൽ ആ ഗ്രാമത്തെ മരണപ്പെടുത്തി. നൂറുപേരും അവിടവിടെ ചത്തു കിടന്നു . പുറം ലോകം അറിയാതെ ആ ക്ഷണിക്കപ്പെടാത്ത അതിഥി ആ ഗ്രാമം ഇല്ലാതാക്കി. ബ്രേക് ദ ചെയിൻ. കരുതലാണ് കരുത്ത്. നാളെ ഒത്തു കൂടാനായി ഇന്നു നമുക്ക് അകലം പാലിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ