"എം,എസ്.സി.എൽ.പി.എസ്. ചെറിയകൊല്ല കുടയാൽ/അക്ഷരവൃക്ഷം/മഴത്തുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    എം.എസ്. സി.എൽ.പി.എസ് ചെറിയക്കെല്ല കുടയാൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    എം.എസ്. സി.എൽ.പി.എസ് ചെറിയക്കെല്ല കുടയാൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 44518
| ഉപജില്ല= പാറശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാറശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
വരി 28: വരി 28:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

16:56, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴത്തുള്ളി

    പട പട എന്നശബ്ദത്തിൽ
   വെള്ളി അരഞ്ഞാണ മിന്നൽ പോലെ
   കാർമേഘങ്ങൾ അടിപിടി കൂടി
   മിന്നൽ വീരൻ വരിഞ്ഞ് മുറുകി
   ഇരുണ്ട് മൂടി നമ്മുടെ ഭൂമി
   മണിനാദം പോൽ മഴത്തുള്ളി
   കുതിച്ച് ചാടി പാഞ്ഞെത്തി
   വയലിലെ തവളകൾ തുള്ളിചാടി
   കരയിലെ കർഷകർ ആർത്തു പാടി
   ആഹാ ആഹാ മഴ വന്നെ
   ആഹാ ആഹാ മഴ വന്നെ
         


അഭിഷേക് എസ് .എ
4 എം.എസ്. സി.എൽ.പി.എസ് ചെറിയക്കെല്ല കുടയാൽ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത