"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 71: വരി 71:
|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="8.556451" lon="76.99708" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017,  
11.071469, 76.077017,
(K) 8.554414, 76.996393, GHS kachani
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

19:27, 5 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി
വിലാസം
കാച്ചാണി..

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല രുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,,ഇംഗ്ളീഷ്.
അവസാനം തിരുത്തിയത്
05-04-2010Mt




ചരിത്രം

1947 ജൂണ്‍ 1 നാണ് കാച്ചാിണി ഗവ.ൈഹസ്കൂളിലെ വിാദ്യാരംഭവും സ്കൂള്‍ സാങ്ഷനിംഗും നടന്നത്. 1954-55 വരെ എല്‍.പി.സ്കൂളായിരുന്നു.1955-56 ല്‍ യു,പി ആയി അപ്ഗ്രെഡ് ചെയ്തതു. 1980 ല്‍ എച്ച്.എസ്സായി.അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹുമാനപ്പെട്ട ബെബിജോണാണ് ഈ വിദ്യാലയം ഹൈസ്കൂളായി അപ്ഗ്രെഡ് ചെയ്തത്. എല്‍.പി.സ്കൂളിലെ ആദ്യ ത്തെ പ്രഥമ അധ്യാപകന്‍ ശ്രീ. കൃഷ് ണപിള്ള സാറും യു,പി യിലെ രുക്മിണിയമ്മ ടീച്ചറും എച്ച്.എസ്സില്‍ കുഞ്ഞന്നാമ്മ ടീച്ചറുമാണ്.

ഭൗതികസൗകര്യങ്ങള്‍

ഒേരക്കര്‍ 62 സെെന്‍റ് വിസ്തൃതി, 41 മുറികള്‍,8 മന്ദിരങ്ങള്‍,ടൊയിലറ്റ് കം യൂറിനല്‍, യൂറിനല്‍, ടൊയിലറ്റ്. കുടിവെള്ളത്തിന് കിണറും പംബുസെറ്റും നിലവിലുണ്ട്. മഴവെള്ളസംഭരണി,200 ലിറ്റര്‍ സംഭരണശേഷി. കംപ്യൂട്ടര്‍ ലാബ് - 2

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എച്ച്.എം,പി.ടി.എ.പഞ്ചായത്ത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

വഴികാട്ടി

<googlemap version="0.9" lat="8.556451" lon="76.99708" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, (K) 8.554414, 76.996393, GHS kachani </googlemap>