"സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 6: വരി 6:
<center> <poem>
<center> <poem>


 
       
 
      മാനവരാശിയെ തകിടം മറിച്ച ഒരു മഹാമാരിയാണ്  കോവിഡ് 19. ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളിലും കോവിഡ് 19 രോഗബാധിതരുണ്ട് .കേരളത്തിൽ ഹർത്താൽ സാധാരണയാണ് , അതിനാൽത്തന്നെ  മലയാളികൾക്ക് ഹർത്താലുകൾ പുത്തരിയല്ല .എന്നാൽ ഇപ്പോഴത്തെ ഗതി അതല്ല, ലോകം മുഴുവൻ  ഒരു ഹർത്താലിലാണ് എന്നതാണ് സത്യം. പൊതുനിരത്തുകളിൽ വാഹനങ്ങളില്ല,ഹോട്ടലുകളില്ല,ഭക്ഷണശാലകൾ  ഇല്ല.റോഡരികുകൾ നിശ്ചലം .മദ്യവില്പനശാലകളും ചായപ്പീടികകളും ഒന്നുമില്ല.ആവശ്യസാധനങ്ങൾ വിൽക്കുന്ന പലചരക്കുകടകൾ മാത്രം
ആണ് മനുഷ്യർക്ക് ആശ്രയം .




വരി 25: വരി 26:


{{BoxBottom1
{{BoxBottom1
| പേര്=  
| പേര്=ഋഷികേശ്‌  ഹരികൃഷ്ണൻ നായർ 
| ക്ലാസ്സ്=5A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

15:43, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം


        
       മാനവരാശിയെ തകിടം മറിച്ച ഒരു മഹാമാരിയാണ് കോവിഡ് 19. ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളിലും കോവിഡ് 19 രോഗബാധിതരുണ്ട് .കേരളത്തിൽ ഹർത്താൽ സാധാരണയാണ് , അതിനാൽത്തന്നെ മലയാളികൾക്ക് ഹർത്താലുകൾ പുത്തരിയല്ല .എന്നാൽ ഇപ്പോഴത്തെ ഗതി അതല്ല, ലോകം മുഴുവൻ ഒരു ഹർത്താലിലാണ് എന്നതാണ് സത്യം. പൊതുനിരത്തുകളിൽ വാഹനങ്ങളില്ല,ഹോട്ടലുകളില്ല,ഭക്ഷണശാലകൾ ഇല്ല.റോഡരികുകൾ നിശ്ചലം .മദ്യവില്പനശാലകളും ചായപ്പീടികകളും ഒന്നുമില്ല.ആവശ്യസാധനങ്ങൾ വിൽക്കുന്ന പലചരക്കുകടകൾ മാത്രം
ആണ് മനുഷ്യർക്ക് ആശ്രയം .














 

ഋഷികേശ്‌ ഹരികൃഷ്ണൻ നായർ
5A സെൻറ്‌ ജോൺ എൻ എച് എസ് എസ് കൊഴുവനാൽ
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം